മാമിറി ഫോറസ്റ്റ് റിസർവ്വ്, ഘാനയിൽ സ്ഥിതിചെയ്യുന്നു. 1949 ൽ സ്ഥാപിതമായ ഈ റിസർവ്വ് 45 ചതുരശ്ര കിലോമീറ്റർ (17 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നു.

Mamiri Forest Reserve
ഐ.യു.സി.എൻ. ഗണം V (Protected Landscape/Seascape)
Map showing the location of Mamiri Forest Reserve
Map showing the location of Mamiri Forest Reserve
Map of Ghana
LocationWestern Region, Ghana
Nearest cityPensamon
Coordinates5°39′40″N 2°22′41″W / 5.661°N 2.378°W / 5.661; -2.378[1]
Area45 കി.m2 (17 ച മൈ)
Established1949

ഈ ദേശീയോദ്യാനത്തിന് നീണ്ട, ഇടുങ്ങിയ രൂപമാണുള്ളത്. വടക്ക് മുതൽ തെക്ക് വരെ 15 കിലോമീറ്റർ (9.3 മൈൽ) നീളവും, കിഴക്ക് മുതൽ പടിഞ്ഞാറ് വരെ 2 മുതൽ 4 വരെ കിലോമീറ്റർ (1.2 മുതൽ 2.5 മൈൽ) വരെ വിസ്താരവുമാണുള്ളത്. ആർദ്ര നിത്യഹരിത ആർദ്ര നിത്യഹരിതവനങ്ങളുടേയും ഈർപ്പമുള്ള നിത്യഹരിതവനങ്ങളുടേയം മധ്യേ സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇവിടുത്തെ ആവാസവ്യവസ്ഥയിലെ ചിമ്പാൻസികളുടെ അംഗസംഖ്യയെക്കുറിച്ച് പുതിയ കണക്കുകൾ ലഭ്യമല്ല. ഇവിടെ 1989 ൽ നടത്തിയ അവസാന കണക്കെടുപ്പിൽ 300 നും 500 നുമിടയ്ക്കുള്ള ചിമ്പാൻസകളുണ്ടെന്നു കണക്കാക്കിയിരുന്നു.

  1. "Mamiri Forest Reserve". protectedplanet.net. Archived from the original on 2012-09-25. Retrieved 2017-06-20.