മാമാങ്കോദ്ധാരണം
കാടഞ്ചേരി നമ്പൂതിരി രചിച്ച കൃതിയാണിത്.കിളിപ്പാട്ടുരീതിയിൽ രചിയ്ക്കപ്പെട്ട ഈ കൃതി 1694,1695 ലെ മാമാങ്കത്തെക്കുറിച്ച് വർണ്ണിച്ചിരിയ്ക്കുന്നു. ഗോകർണ്ണോദ്ധാരണം, പൂന്തുറേശാധിപത്യം, മാഘമഹോത്സവം, ശക്തിപ്രസാദം, മാമാങ്കോദ്ധാരണം എന്നിവയാണ് ഈ കൃതിയിലെ ഭാഗങ്ങൾ.[1]
അവലംബം
തിരുത്തുക- ↑ കേരളസാഹിത്യവിജ്ഞാനകോശം. 1969. പു,662