മൈസൂർ വാസുദേവാചാര്യർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് മാമവതു ശ്രീ സരസ്വതി. ഹിന്ദോളം രാഗത്തിൽ ആദിതാളതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1]

മാമവതു ശ്രീ സരസ്വതി
കാമകോടി പീഠ വാസിനി (മാമവതു)

അനുപല്ലവി

തിരുത്തുക

കോമളകര സരോജ ധൃത വീണാ
സീമാതീത വരവാഗ്ഗ്വിഭൂഷണാ (മാമവതു)

രാജാധി രാജ പൂജിത ചരണാ
രാജീവ നയനാ രമണീയ വദനാ

മധ്യമകാലം

സുജന മനോരഥ പൂരണ ചതുരാ
നിജഗള ശോഭിത മണിമയ ഹാരാ
അജ ഭവ വന്ദിതാ വാസുദേവ ചരണാർപിത
സകല വേദ സാരാ (മാമവതു)

  1. "Carnatic Songs - mAmavathu srI saraswathI". Retrieved 2022-08-28.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാമവതു_ശ്രീ_സരസ്വതി&oldid=3771576" എന്ന താളിൽനിന്ന് ശേഖരിച്ചത്