മാബെൽ ഫുള്ളർ ബ്ലോഡ്‍ഗറ്റ്
അമേരിക്കന്‍ എഴുത്തുകാരന്‍
മാബെൽ ഫുളളർ ബ്ലോഡ്‍ഗറ്റ് (ജീവിതകാലം :1869–1959) ഒരു നോവലിസ്റ്റും കുട്ടികളുടെ പുസ്തകങ്ങളുടെ എഴുത്തുകാരിയുമായിരുന്നു. മാബെൽ ലൂയിസെ ഫുള്ളർ എന്ന പേരിൽ മെയിനിലെ ബാൻഗോറിൽ 1869 ഏപ്രിൽ 10 നാണ് അവർ ജനിച്ചത്. പിതാവ് റാൻസം ബി. ഫുള്ളറായിരുന്നു. ബോസ്റ്റണിലെ രണ്ട് ഇൻഷൂറൻസ് കമ്പനികളുടെ പ്രസിഡൻറായിരുന്നു മാബെലിൻറെ പിതാവ്. റോഡ് ഐലൻറിലെ പ്രോവിൻസായ എൽമ്ഹർസ്റ്റിലെ സേക്രട്ട് ഹാർട്ട് കോൺവെൻറിൽനിന്ന് ബിരുദമെടുത്തു. ആദ്യനോവലായ "At the Queen’s Mercy" 1897 ൽ അവർക്ക് 19 വയസുള്ളപ്പോഴാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.[1]
കൃതികൾ
തിരുത്തുക- The Aspen Shade: A Romance (1889)
- Fairy Tales with illustrations by Ethel Reed (Boston, 1896)
- A Mother's Prayer (1900)
- The Giant's Ruby and Other Fairy Tales (1903)
- When Christmas Came Too Early (1912)
- The Strange Story of Mr. Dog and Mr. Bear (1915)
- Peasblossom: The Adventures of the Pine Tree Fairy and Others (1917)
- The Magic Slippers (1917)
അവലംബം
തിരുത്തുക- ↑ Obituary, Berkshire (Mass.) Eagle, June 8, 1959, p. 19