മാബെൽ നോർമാൻഡ്
അമാബെൽ എതെൽറെയ്ഡ് നോർമാൻഡ് (ജീവിതകാലം : നവംബർ 9, 1892[1] – ഫെബ്രുവരി 23, 1930) ഒരു അമേരിക്കൻ നിശ്ബദ ചിത്രങ്ങളിലെ നടിയും തിരക്കഥാകാരിയും സംവിധായികയും നിർമ്മാതാവുമായിരുന്നു.
മാബെൽ നോർമാൻഡ് | |
---|---|
ജനനം | അമാബെൽ എതെൽറെയ്ഡ് നോർമാൻഡ് നവംബർ 9, 1892 New Brighton, Staten Island, New York, United States |
മരണം | ഫെബ്രുവരി 23, 1930 മൺറോവിയ, കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ | (പ്രായം 37)
മരണ കാരണം | Pulmonary tuberculosis |
അന്ത്യ വിശ്രമം | കാൽവറി സെമിത്തേരി, ലോസ് ആഞ്ചലസ് |
ദേശീയത | അമേരിക്കൻ |
മറ്റ് പേരുകൾ | മാബെൽ നോർമാൻഡ്-കോഡി, മാബെൽ ഫോർടെസ്ക്യു |
തൊഴിൽ | നടി, സംവിധായികr, തിരക്കഥാകൃത്ത്, നിർമ്മാതാവ് |
സജീവ കാലം | 1910–1927 |
ജീവിതപങ്കാളി(കൾ) |
അഭിനയിച്ച ചിത്രങ്ങൾ (തെരഞ്ഞെടുത്തവ)
തിരുത്തുകഅവളുടെ ആദ്യകാല വേഷങ്ങളിൽ ചിലതിൽ "മാബെൽ ഫോർട്ടസ്ക്" എന്ന പേരിലാണ് അറിയപ്പെടുന്നത്.[2]
വർഷം | സിനിമ | കഥാപാത്രം | സംവിധായകൻ | സഹതാരം | കുറിപ്പുകൾ |
---|---|---|---|---|---|
1910 | ഇൻഡിസ്ക്രെഷൻസ് ഓഫ് ബെറ്റി | ||||
1910 | ഓവർ ദ ഗാർഡൻ വാൾ | ||||
1911 | ഫേറ്റ്സ് ടേണിംഗ് | ഡി. ഡബ്ല്യു. ഗ്രിഫിത് | |||
1911 | ദ ഡയമണ്ട് സ്റ്റാർ | ||||
1911 | എ ടേൽ ഓഫ് ടൂ സിറ്റഈസ് | വില്ം ജെ. ഹംഫ്രി | |||
1911 | ബെറ്റി ബിക്കംസ് എ മെയ്ഡ് | ബെറ്റി | |||
1911 | ട്രബിൾസം സെക്രട്ടറീസ് | ബെറ്റി ഹാർഡിംഗ് | റാൾഫ് ഇൻസ് | ||
1911 | പിക്യോള; ദപ്രിസൺ ഫ്ലവർ | തെരേസ ഗിർഹാർഡി | |||
1911 | ഹിസ് മദർ | ||||
1911 | വെൻ എ മാൻസ് മാരീഡ് ഹിസ് ട്രബിൾ ബിഗിന്സ് | ||||
1911 | എ ഡെഡ് മാൻസ് ഹോണർ | ഹെലൻ | |||
1911 | ദ ചേഞ്ചിംഗ് ദി സിലാസ് വാർനർ | ||||
1911 | ടു ഓവർകോട്ട്സ് | ||||
1911 | ദ സബ്ഡൂിങ് ഓഫ് മിസിസ് നാഗ് | മിസ് പ്രൂ | |||
1911 | ദ സ്ട്രാറ്റജി ഓഫ് ആൻ | ||||
1911 | ദ ഡൈവിംഗ് ഗേൾ | ഭാഗിനേയി | |||
1911 | ഹൌ ബെറ്റി വൺ ദ സ്കൂൾ | ബെറ്റിയുടെ പ്രതിയോഗി | |||
1911 | ദ ബാരൺ | മാക്ക് സെന്നെറ്റ് | |||
1911 | ദ സ്വാസ് ലവ് | ഡി. ഡബ്ല്യു. ഗ്രിഫിത് | |||
1911 | ദ റവന്യൂ മാൻ ആന്റ് ദ ഗേൾ | ഡി. ഡബ്ല്യു. ഗ്രിഫിത് | |||
1911 | ഹെർ അവാകെനിംഗ് | മകൾ | ഡി. ഡബ്ല്യു. ഗ്രിഫിത് | ഹാരി ഹൈഡ് | |
1911 | ദ മേക്കിംഗ് ഓഫ് എ മാൻ | ഡി. ഡബ്ല്യു. ഗ്രിഫിത് | |||
1911 | ഇറ്റാലിയൻ ബ്ലഡ് | ഡി. ഡബ്ല്യു. ഗ്രിഫിത് | |||
1911 | ദ അൺവെയ്‍ലിംഗ് | ഡി. ഡബ്ല്യു. ഗ്രിഫിത് | |||
1911 | ത്രൂ ഹിസ് വൈഫ്സ് പിക്ചർ | മാക്ക് സെന്നെറ്റ് | |||
1911 | ദ ഇൻവെന്റേർസ് സീക്രട്ട് | മാക്ക് സെന്നെറ്റ് | |||
1911 | ദേർ ഡൈവോർസ് കേസ് | മാക്ക് സെന്നെറ്റ് | |||
1911 | എ വിക്ടിം ഓഫ് സർകംസ്റ്റാൻസസ് | മാക്ക് സെന്നെറ്റ് | |||
1911 | വൈ ഹി ഗേവ് അപ് | ഭാര്യ | ഹെൻട്രി ലെർമാൻ, മാക്ക് സെന്നെറ്റ് | ഫ്രെഡ് മേസ് | |
1911 | സേവ്ഡ് ഫ്രം ഹിംസെൽഫ് | ഡി. ഡബ്ല്യു. ഗ്രിഫിത് | |||
1912 | ദ ജോക്ക് ഓണ് ദ ജോക്കർ | Mack Sennett | |||
1912 | ദ എറ്റേണൽ മദർ | മേരി | ഡി. ഡബ്ല്യു. ഗ്രിഫിത് | Edwin AugustBlanche Sweet | |
1912 | ഡിഡ് മദർ ഗെറ്റ് ഹെർ വിഷ്? | Nellie | മാക്ക് സെന്നെറ്റ് | ||
1912 | ദ മെൻഡർ ഓഫ് നെറ്റസ് | ഡി. ഡബ്ല്യു. ഗ്രിഫിത് | Mary Pickford | ||
1912 | ദ ഫാറ്റൽ ചോക്ലേറ്റ് | മാക്ക് സെന്നെറ്റ് | |||
1912 | ദ എൻഗേജ്മെന്റ് റിംഗ് | ആലിസ് | മാക്ക് സെന്നെറ്റ് | ||
1912 | എ സ്പാനിഷ് ഡിലെമ | മാക്ക് സെന്നെറ്റ് | |||
1912 | ഹോട്ട് സ്റ്റഫ് | മാക്ക് സെന്നെറ്റ് | Mack Sennett | ||
1912 | എ വോയ്സ് ഫ്രം ദ ഡീപ് | മാക്ക് സെന്നെറ്റ് | |||
1912 | ഓ, ദോസ് ഐസ് | Gladys | മാക്ക് സെന്നെറ്റ് | ||
1912 | ഹെൽപ്! ഹെൽപ്! | Mrs. Suburbanite | മാക്ക് സെന്നെറ്റ് | Fred Mace | |
1912 | ദ വാട്ടർ നിംഫ് | ഡൈവിംഗ് വീനസ് | മാക്ക് സെന്നെറ്റ് | Mack Sennett | Alternative title: The Beach Flirt
First Keystone comedy |
1912 | ദ ഫ്ലർട്ടിംഗ് ഹസ്ബന്റ് | മാക്ക് സെന്നെറ്റ് | Ford Sterling | ||
1912 | മാബെൽസ് ലവേർസ് | മാബെൽ | മാക്ക് സെന്നെറ്റ് | Fred Mace
Ford Sterling |
|
1912 | അറ്റ് കോണി ഐലന്റ് | മാക്ക് സെന്നെറ്റ് | Ford Sterling
Fred Mace |
Alternative title: Cohen at Coney Island' | |
1912 | മാബെൽസ് അഡ്വഞ്ചേർസ് | മാബെൽ | മാക്ക് സെന്നെറ്റ് | Fred Mace
Ford Sterling |
|
1913 | ദ ബാംഗ്‍വില്ലെ പോലീസ് | Farm Girl | ഹെൻട്രി ലെർമാൻ | Fred Mace
the Keystone Cops |
|
1913 | എ നോയിസ് ഫ്രം ദ ഡീപ് | മാബെൽ | മാക്ക് സെന്നെറ്റ് | Roscoe Arbucklethe Keystone Cops | |
1913 | എ ലിറ്റിൽ ഹീറോ | ജോർജ് നിക്കോൾസ് | Harold Lloyd | ||
1913 | മാബെൽസ് ഓഫുൾ മിസ്റ്റേക്സ് | മാബെൽ | മാക്ക് സെന്നെറ്റ് | Mack Sennett
Ford Sterling |
Alternative title: Her Deceitful Lover |
1913 | പാഷൻസ്, ഹി ഹാഡ് ത്രീ | ഹെൻട്രി ലെർമാൻ | Roscoe Arbuckle | Alternative title: He Had Three | |
1913 | ഫോർ ദ ലവ് ഓഫ് മാബെൽ | മാബെൽ | ഹെൻട്രി ലെർമാൻ | Roscoe Arbuckle
Ford Sterling |
|
1913 | മാബെൽസ് ഡ്രാമാറ്റിക് കരിയർ | Mabel, the kitchen maid | മാക്ക് സെന്നെറ്റ് | Mack Sennett
Ford Sterling |
Alternative title: Her Dramatic Debut' |
1913 | ദ ജിപ്സി ക്യൂൻ | മാക്ക് സെന്നെറ്റ് | Roscoe Arbuckle | ||
1913 | കോഹൻ സേവ്സ് ദ ഫ്ലാഗ് | Rebecca | മാക്ക് സെന്നെറ്റ് | Ford Sterling | |
1914 | മാബെൽസ് സ്റ്റോമി ലവ് അഫയർ | മാബെൽ | മാബെൽ നോർമണ്ട് | ||
1914 | വൺ ദ ക്ലോസെറ്റ് | മാബെൽ നോർമണ്ട് | Alternative title: Won in a Cupboard | ||
1914 | ഇൻ ദ ക്ലച്ചസ് ഓഫ് ദ ഗാംഗ് | Roscoe Arbuckle
Keystone Cops |
|||
1914 | മാക്ക് അറ്റ് ഇറ്റ് എഗേൻ | മാക്ക് സെന്നെറ്റ് | Mack Sennett | ||
1914 | മാബെൽസ് സ്ട്രേഞ്ച് പ്രിഡികമൻറ്റ് | മാബെൽ | മാബെൽ നോർമണ്ട് | Charles Chaplin | Alternative title: Hotel Mixup
First film with Chaplin as the Tramp although the second released. |
1914 | മാബെൽസ് ബ്ലണ്ടർ | മാബെൽ | മാബെൽ നോർമണ്ട് | Charley ChaseAl St. John | Added to the National Film Registry in 2009 |
1914 | എ ഫിലിം ജോണി | മാബെൽ | George Nichols | Charles Chaplin
Roscoe Arbuckle |
|
1914 | മാബെൽ അറ്റ് ദ വീൽ | മാബെൽ | Mabel Normans
Mack Sennett |
Charles Chaplin | |
1914 | കോട്ട് ഇൻ എ കാബറെ | മാബെൽ | മാബെൽ നോർമണ്ട് | Charles Chaplin | Writer |
1914 | മാബെൽസ് നെർവ് | മാബെൽ | George Nichols | ||
1914 | ദ അലാറം | Roscoe Arbuckle
Edward Dillon |
Roscoe Arbuckle | Alternative title: Fireman's Picnic | |
1914 | ഹെർ ഫ്രണ്ട് ദ ബണ്ടിറ്റ് | മാബെൽ | Mabel Normand
Charles Chaplin |
Charles Chaplin | |
1914 | ദ ഫേറ്റൽ മാല്ലെറ്റ് | മാബെൽ | മാക്ക് സെന്നെറ്റ് | Charles Chaplin
Mack Sennett |
|
1914 | മാബെൽസ് ബിസി ഡേ | മാബെൽ | മാബെൽ നോർമണ്ട് | Charles Chaplin | Writer |
1914 | മാബെൽ മാരിഡ് ലൈഫ് | മാബെൽ | Charles Chaplin | Charles Chaplin | Co-written by Normand and Chaplin |
1914 | മാബെൽസ് ന്യൂ ജോബ് | Mabel | Mabel Normand
George Nichols |
Chester Conklin
Charley Chase |
Writer |
1914 | ടില്ലീസ് പങ്ക്ചർഡ് റൊമാൻസ് | മാബെൽ | മാക്ക് സെന്നെറ്റ് | Marie DresslerCharles Chaplin | Feature-Length film
First feature-length comedy |
1914 | ദ സ്കൈ പൈററ്റ് | Roscoe Arbuckle
Minta Durfee |
|||
1914 | ദ മാസ്കറേഡർ | നടി | Charles Chaplin | Uncredited | |
1914 | മാബെൽസ് ലേറ്റസ്റ്റ് പ്രാങ്ക് | മാബെൽ | Mabel Normand
മാക്ക് സെന്നെറ്റ് |
Mack Sennett | Alternative title: Touch of Rheumatism |
1914 | ഹലോ, മാബെൽ | Mabel | മാബെൽ നോർമണ്ട് | Charley Chase
Minta Durfee |
Alternative title: On a Busy Wire |
1914 | ജെന്റിൽമെൻ ഓഫ് നെർവ് | മാബെൽ | Charles Chaplin | Charles Chaplin
Chester Conklin |
Alternative titles: Charlie at the Races
Some Nerve |
1914 | ഹിസ് ട്രിസ്റ്റിംഗ് പ്ലേസ് | മാബെൽ, ദ വൈഫ് | Charles Chaplin | Charles Chaplin | |
1914 | ഷോട്ട്ഗൺ ദാറ്റ് കിക്ക് | Roscoe Arbuckle | Roscoe Arbuckle
Al St. John |
||
1914 | ഗെറ്റിംഗ് അക്വയിന്റഡ് | Ambrose's Wife | Charles Chaplin | Charles Chaplin | |
1915 | മാബെൽ ആന്റ് ഫാറ്റിസ് വാഷ് ഡേ | മാബെൽ | Roscoe Arbuckle | Roscoe Arbuckle | |
1915 | മാബെൽ ആൻറ് ഫാറ്റിസ് സിംപിൾ ലൈഫ് | മാബെൽ | Roscoe Arbuckle | Roscoe Arbuckle | Alternative title: Mabel and Fatty's Simple Life |
1915 | മാബെൽ ആൻറ് ഫാറ്റി വ്യൂവിംഗ് ദ വേൾഡ്സ് ഫെയർ അറ്റ് സാൻഫ്രാൻസിസ്കോ | മാബെൽ | Mabel Normand
Roscoe Arbuckle |
Roscoe Arbuckle | |
1915 | മാബെൽ ആന്റ്‍ ഫാറ്റീസ് മാരിഡ് ലൈഫ് | മാബെൽ | Roscoe Arbuckle | Roscoe Arbuckle | |
1915 | ദാറ്റ് ലിറ്റിൽ ബാന്റ് ഓഫ് ഗോൾഡ് | Wifey | Roscoe Arbuckle | Uncredited
Alternative title: For Better or Worse | |
1915 | വിഷ്ഡ് ഓൺ മാബെൽ | മാബെൽ | മാബെൽ നോർമണ്ട് | Roscoe Arbuckle | |
1915 | മാബെൽസ് വിൽഫുൾ വേ | മാബെൽ | Roscoe Arbuckle | Roscoe Arbuckle | |
1915 | മാബെൽ ലോസ്റ്റ് ആന്റ് വൺ | മാബെൽ | മാബെൽ നോർമണ്ട് | Owen MooreMack Swain | |
1915 | ദ ലിറ്റിൽ ടീച്ചർ | The Little Teacher | Mack Sennett | Roscoe Arbuckle, Mack Sennett | Alternative title: A Small Town Bully |
1916 | ഫാറ്റി ആന്റ് മാബെൽ അഡ്രിഫ്റ്റ് | മാബെൽ | Roscoe Arbuckle | Roscoe Arbuckle
Al St. John |
Alternative title: Concrete Biscuits |
1916 | ഹി ഡിഡി ആന്റ് ഹി ഡിഡ്ന്റ് | The Doctor's Wife | Roscoe Arbuckle | Roscoe Arbuckle
Al St. John |
|
1918 | ദ വീനസ് മോഡൽ | Kitty O'Brien | Clarence G. Badger | Rod La Rocque | Feature-length film |
1918 | എ പെർഫെക്ട് 36 | മാബെൽ | Charles Giblyn | Rod La Rocque | Feature-length film |
1918 | മിക്കി | Mickey | F. Richard JonesJames Young | Feature-length film | |
1919 | ജിൻക്സ് | The Jinx | Victor Schertzinger | Feature-length film | |
1920 | വാട്ട് ഹാപ്പൻഡ് ടു റോസ | Rosa | Victor Schertzinger | Feature-length film | |
1921 | മോളി ഓ'Molly O' | Molly O' | എഫ്. റിച്ചാർഡ് ജോൺസ് | George Nichols | Feature-length film |
1922 | ഹെഡ് ഓവർ ഹീൽസ് | Tina | Paul BernVictor Schertzinger | Raymond HattonAdolphe Menjou | Feature-length film |
1922 | ഓ, മാബെൽ ബിഹേവ് | Innkeeper's Daughter | മാക്ക് സെന്നെറ്റ് | Mack Sennett
Ford Sterling |
|
1923 | സൂസന്ന | Suzanna | എഫ്. റിച്ചാർഡ് ജോൺസ് | George Nichols | Feature-length film |
1923 | ദ എക്സ്ട്രാ ഗേൾ | Sue Graham | എഫ്. റിച്ചാർഡ് ജോൺസ് | George Nichols | Feature-length film |
1926 | റാഗെഡി റോസ് | Raggedy Rose | റിച്ചാർഡ് വാലസ് | Carl MillerMax Davidson | Feature-length film |
1926 | ദ നിക്കൽ-ഹോപ്പർ | Paddy, the nickel hopper | എഫ്. റിച്ചാർഡ് ജോൺസ്
ഹാൾ യേറ്റ്സ് |
||
1927 | ഷുഡ് മെൻ വാക്ക് ഹോം | The Girl Bandit | ലിയോ മക്കാരേ | Eugene PalletteOliver Hardy | Feature-length film |
1927 | വൺ അവർ മാരീഡ് | ജെറോം സ്ട്രോംഗ് | Creighton HaleJames Finlayson |
അവലംബം
തിരുത്തുക- ↑ Lefler, Timothy Dean (March 23, 2016). Mabel Normand: The Life and Career of a Hollywood Madcap. ISBN 9780786478675.
- ↑ Denise Lowe (2005). An Encyclopedic Dictionary of Women in Early American Films, 1895-1930. Psychology Press. p. 406. ISBN 978-0-7890-1843-4.