കുറ്റക്കാർക്ക് സർക്കാറിൽ നിന്ന് ലഭിക്കുന്ന ഒന്ന്. അതിലൂടെ അയാൾ സാക്ഷിയായി മറ്റ് കുറ്റവാളികളുടെ കുറ്റം തെളിയിക്കുന്നതിൽ സർക്കാരിനെ സഹായിക്കുന്നു. സർക്കാരിന് സാക്ഷിയായതിലൂടെ അവന്റെ ശിക്ഷയിൽ ഇളവ് ലഭിക്കുന്നു. അയാളെ കോടതി വെറുതെ വിടന്നു.

"https://ml.wikipedia.org/w/index.php?title=മാപ്പു_സാക്ഷി&oldid=3265082" എന്ന താളിൽനിന്ന് ശേഖരിച്ചത്