മാപ്പിൻഗ്വാറി ദേശീയോദ്യാനം
മാപ്പിൻഗ്വാറി ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional Mapinguari) ബ്രസീലിലെ റൊണ്ടോണി, ആസോണാസ്‍ സംസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ഉദ്യാനത്തിൽ ആമസോൺ മഴക്കാടുകളുടെ ഒരു വലിയ ഭാഗം ഉൾക്കൊള്ളുന്നു. ഇതിൻറെ അതിർത്തികൾ പലതവണ മാറ്റിവരയ്ക്കപ്പെട്ടിട്ടുണ്ട്.
മാപ്പിൻഗ്വാറി ദേശീയോദ്യാനം | |
---|---|
Parque Nacional Mapinguari | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Porto Velho, Rondônia |
Coordinates | 8°45′07″S 64°38′35″W / 8.752°S 64.643°W |
Area | 1,776,914.18 ഹെക്ടർ (4,390,850.6 ഏക്കർ) |
Designation | National park |
Created | 5 June 2008 |
Administrator | Chico Mendes Institute for Biodiversity Conservation |
സ്ഥാനം
തിരുത്തുകമാപ്പിൻഗ്വാറി ദേശീയോദ്യാനം ആമസോണാസിലെ കനുറ്റാമ (40%), ലബ്രിയ (50%) എന്നീ മുനിസിപ്പാലിറ്റികളുലും റൊണ്ടോണിയിയലെ പോർട്ടോ വെൽഹോ (11%) മുനിസിപ്പാലിറ്റികളിലുമായാണ് സ്ഥിതി ചെയ്യുന്നത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഈ ദേശീയോദ്യാനത്തിന് 1,776,914.18 ഹെക്ടർ (4,390,850.6 ഏക്കർ) വിസ്തൃതിയാണുളളത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ആമസോൺ ഡിപ്രഷനിലെ സൊലിമോയെസ്-ആമസോണാസ് എക്കൽ തടത്തിലാണ് ഇതിൻറെ സ്ഥാനം.