മാപ്പിള മരുമക്കത്തായ ആക്ട്

[1]മുസ്ലിം സമുദായത്തിലെ കുുടുംബങ്ങളിൽ സ്വത്ത് ഭാഗം വെക്കൽ, കുുടുംബപരിരാലനം, പിൻതുടർച്ചാവകാശം എന്നിവ നടപ്പിലാക്കുവാൻ 1939 ൽ നിലവിൽ വന്ന നിയമമാണ് മാപ്പിള മരുമക്കത്തായ ആക്ട്. തിരുവിതാംകൂറിൽ നിലനിന്നിരുന്ന മരുമക്കത്തായ നിയമത്തെ പിൻപറ്റിയാണ് ഈ നിയമം നിലവിൽ വന്നത്. [2]

  1. "മാതൃഭൂമി". Archived from the original on 2019-12-21.
  2. "ബോധനം വാരിക". Archived from the original on 2016-04-07. Retrieved 2018-12-30.