മാന്വേൽ അൻറോണിയോ ദേശീയോദ്യാനം
കോസ്റ്റാറിക്കയുടെ പസഫിക് തീരത്ത്, സെൻട്രൽ പസിഫിക് കൺസർവേഷൻ ഏരിയയിലെ ഒരു ചെറിയ ദേശീയ ഉദ്യാനമാണ് മാന്വേല അൻറോണിയോ ദേശീയോദ്യാനം (Spanish: the Parque Nacional Manuel Antonio ). ഇത് പുൻററെനാസ് പ്രോവിൻസിലെ ക്വെപ്പോസ് നഗരത്തിന് തെക്കായി ദേശീയ തലസ്ഥാനമായ സാൻ ജോസിൽനിന്ന് 132 കിലോമീറ്റർ (82 മൈൽ) ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്.1972 ൽ പ്രവർത്തനമാരംഭിച്ച ഈദേശീയോദ്യാനത്തിൻറെ ഭൂവിസ്തൃതി 1983 ഹെക്ടർ ആണ്. കോസ്റ്റാറിക്കയിലെ മറ്റു ദേശീയോദ്യാനങ്ങളേക്കാൽ വളരെ ചെറുതാണിത്. വർഷം തോറും ഏകദേശം 150,000 സന്ദർശകരുള്ള ഈ ഉദ്യാനം മനോഹരമായ ബീച്ചുകളാലും മലകയറ്റ പാതകളാലും അറിയപ്പെടുന്നു. 2011 ൽ ഫോർബ്സ് മാഗസിൻ, മാന്വേൽ അൻറോണിയോ ദേശീയോദ്യാനത്തെ ലോകത്തിലെ 12 ഏറ്റവും മനോഹരമായ ദേശീയ പാർക്കുകളുടെ പട്ടികപ്പെടുത്തിയിരുന്നു.[1]
മാന്വേൽ അൻറോണിയോ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | കോസ്റ്റാറിക്ക |
Nearest city | കേപ്പോസ് |
Coordinates | 9°22′32″N 84°08′09″W / 9.37556°N 84.13583°W |
Area | 1,983 ഹെ (7.66 ച മൈ) |
Established | 1972 |
Governing body | National System of Conservation Areas (SINAC) |
ചിത്രശാല
തിരുത്തുക-
White-headed capuchin monkey in the park
-
a small Ghost crab on a park beach
-
Crab-eating raccoon on a park beach
-
Mantled howler monkey howling
-
Mantled howler monkey breaking stick
-
Central American Squirrel monkey
-
Central American Squirrel monkey
-
Three-toed sloth
-
Hoffmann's two-toed sloth
-
Male Ctenosaur/black iguana
-
Basilisk lizards fighting in the park
അവലംബം
തിരുത്തുക- ↑ Jane Levere (2011-08-29). "The World's Most Beautiful National Parks". Forbes. Retrieved 2011-10-04.
പുറം കണ്ണികൾ
തിരുത്തുക- മാന്വേൽ അൻറോണിയോ ദേശീയോദ്യാനം എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Manuel Antonio National Park Archived 2013-01-29 at the Wayback Machine. at Costa Rica National Parks