മാനവേന്ദ്ര സിങ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ബിജെപിയുടെ മുതിർന്ന നേതാക്കളിലൊരാളായ ജസ്വന്ത് സിങിൻറെ മകൻ. രജപുത്രർക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാക്കളിലൊരാൾ എന്നത് ഝാൽറാപാഠനിൽ മാനവേന്ദ്ര സിങിന് മുതൽക്കൂട്ടാകുമെന്നാണ് കോൺഗ്രസിൻറെ വിലയിരുത്തൽ. ബിജെപി ടിക്കറ്റിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് എംഎൽഎയായ മാനവേന്ദ്രസിങ് അടുത്തിടെയാണ് ബിജെപി വിട്ട് കോൺഗ്രസ് പാളയത്തിലെത്തിയത്. [1]

Col. Manvendra Singh
Member of Parliament
for Barmer-Jaisalmer
ഓഫീസിൽ
2004-2009
പ്രധാനമന്ത്രിManmohan Singh
മുൻഗാമിSona Ram
പിൻഗാമിHarish Chaudhary
Member of Rajasthan Legislative Assembly
പദവിയിൽ
ഓഫീസിൽ
2013
മണ്ഡലംShiv, Barmer
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-05-19) 19 മേയ് 1964  (60 വയസ്സ്)
Jodhpur, Rajasthan, India
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിChitra Singh
കുട്ടികൾHarshini Kumari Rathore (Daughter), Hamir Singh Rathore (Son)
മാതാപിതാക്കൾsJaswant Singh (father)
Sheetal Kanwar (mother)
വസതിJodhpur
As of 14 September, 2006
ഉറവിടം: [1]

അവലംബങ്ങൾ

തിരുത്തുക
  1. "Assembly Election Results 2018".
"https://ml.wikipedia.org/w/index.php?title=മാനവേന്ദ്ര_സിങ്&oldid=2918363" എന്ന താളിൽനിന്ന് ശേഖരിച്ചത്