പഞ്ചാബിൽ ജീവിച്ച സൂഫിയും കവിയുമായിരുന്നു ഷാ ഹുസൈൻ.രജപുത്ത് രാജകുടുബത്തിലെ ദൂദി ശ്രേണിയിലെ ശൈഖ് ഉസ്മാന്റെ മകനായിരുന്നു അദ്ദേഹം.പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിലാണ് അദ്ദേഹം ജനിച്ചത്.ഷാ ഹുസൈൻ ഫാക്വിർ എന്നപേരിലും ഇദ്ദേഹം അറിയപ്പെടുന്നു. യാചൻ എന്നാണ് ഫക്വീർ എന്ന പദത്തിന്റെ അർത്ഥം.[1]

Madho Lal Hussain
مادھو لال حسین
The Shrine of Madho Lal Hussain in Lahore
The Shrine of Madho Lal Hussain in Lahore
ജനനംHussain
945 AH or 1538
Lahore, Mughal Empire; now Punjab, Pakistan
മരണം1008 AH or 1599
near Ravi River, Lahore, Mughal Empire; now Punjab, Pakistan
അന്ത്യവിശ്രമംDurbar Madho Lal Hussain, Baghbanpura, Lahore, Punjab, Pakistan
തൂലികാ നാമംShah Hussain, Hussain Faqir, Faqir Hussain Julaha, Hussain
തൊഴിൽSufi poet
ഭാഷPunjabi
PeriodMughal Period, 1538 to 1599
ശ്രദ്ധേയമായ രചന(കൾ)Kafiyan Shah Hussain
  1. Lal, Mohan. (2006) Encyclopaedia of Indian literature. Vol. 5, Sahitya Akademi, Delhi, p. 3940. ISBN 81-260-1221-8
"https://ml.wikipedia.org/w/index.php?title=മാധോലാൽ_ഹുസൈൻ&oldid=3521745" എന്ന താളിൽനിന്ന് ശേഖരിച്ചത്