നേപ്പാളിലെ കമ്മ്യൂണിസ്റ്റ് നേതാവും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമാണ് മാധവ് കുമാർ നേപ്പാൾ (ജനനം: മാർച്ച് 12, 1953). 2009 മേയ് 23-നാണ് നേപ്പാൾ പാർലമെന്റ് മാധവ് കുമാറിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.[1] 15 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.

മാധവ് കുമാർ നേപ്പാൾ
माधवकुमार नेपाल
നേപ്പാൾ പ്രധാനമന്ത്രി
പദവിയിൽ
ഓഫീസിൽ
മേയ് 23, 2009
രാഷ്ട്രപതിരാംബരൺ യാദവ്
മുൻഗാമിപുഷ്പകമൽ ദഹാൽ പ്രചണ്ഡ
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-03-12) 12 മാർച്ച് 1953  (71 വയസ്സ്)
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)
വെബ്‌വിലാസം[1]
  1. "Nepal parliament elects new PM". AFP via Google News. Archived from the original on 2014-01-31. Retrieved 2009-05-25.



"https://ml.wikipedia.org/w/index.php?title=മാധവ്_കുമാർ_നേപ്പാൾ&oldid=3640839" എന്ന താളിൽനിന്ന് ശേഖരിച്ചത്