മാത്യു മക്കോനഹെ

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്

മാത്യു ഡേവിഡ് മക്കോനഹെ, ജനനം നവംബർ 4, 1969, ഒരു അമേരിക്കൻ ചലച്ചിത്ര അഭിനയതാവാണ്. സഹനടനായുള്ള നിരവധി വേഷങ്ങൾക്ക് ശേഷം എ ടൈം ടു കിൽ എന്ന ചലച്ചിത്രം വഴി അദ്ദേഹം മുൻനിര നടനെന്ന നിലയിൽ വിജയം നേടി. ഡാലസ് ബയേഴ്‌സ് ക്ലബ് എന്ന ചിത്രത്തിലെ റോൺ വുഡ്‌റൂഫ് എന്ന എയ്ഡ്സ് ബാധിതന്റെ വേഷം അദ്ദേഹത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് നേടിക്കൊടുത്തു.

മാത്യു മക്കോനഹെ
ജനനം
മാത്യു ഡേവിഡ് മക്കോനഹെ
"https://ml.wikipedia.org/w/index.php?title=മാത്യു_മക്കോനഹെ&oldid=3937911" എന്ന താളിൽനിന്ന് ശേഖരിച്ചത്