മാതൃഭൂമി സ്പോർട്സ് (മാസിക)

കായിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് മാതൃഭൂമി സ്പോർട്സ്. മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഈ മാസിക കോഴിക്കോട് നിന്നും പുറത്തിറങ്ങുന്നു. 1994 ജൂൺ 15നാണ് പ്രസിദ്ധീകരണമാരംഭിച്ചത്.

മാതൃഭൂമി സ്പോർട്സ്
Mathrubhumi Sports.jpg
മാതൃഭൂമി സ്പോർട്സ് (മാസിക)
ഗണംമാസിക
പ്രധാധകർമാതൃഭൂമി
ആദ്യ ലക്കം1994
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോഴിക്കോട്
ഭാഷമലയാളം

പുറം കണ്ണികൾതിരുത്തുക

[മാതൃഭൂമി സ്പോർട്സ് http://www.mathrubhumi.com/sportsmasika/]