പതിനൊന്നാം ദശകത്തിൽ ജീവിച്ചിരുന്ന ജൈനദാർശനികനാണ് മാണിക്യനന്ദി .പരീക്ഷാമുഖസൂത്രം എന്ന ഗ്രന്ഥം രചിച്ചത് മാണിക്യനന്ദിയാണ്.അനുമാനത്തിന്റെ പ്രതിജ്ഞ,ഹേതു, ദൃഷ്ടാന്തം,ഉപനയം, നിഗമനം എന്നീ അഞ്ചു പിരിവുകളുടെ പ്രയോഗം വ്യക്തമാക്കിയിയ്ക്കുന്നു. മറ്റൊരു ദാർശനികനായ പ്രഭാചന്ദ്രൻ ഇതിനു പ്രമേയകമല മാർത്താണ്ഡം എന്ന ടീക രചിച്ചിട്ടുണ്ട്.[1]

  1. ദാർശനിക നിഘണ്ടു. സി.പ്രസാദ്. സ്കൈ ബുക്ക് പബ്ലിഷേഴ്സ്.2010 പു.260
"https://ml.wikipedia.org/w/index.php?title=മാണിക്യനന്ദി&oldid=2182531" എന്ന താളിൽനിന്ന് ശേഖരിച്ചത്