മാഡം എലിസബത്ത് ഡി ഫ്രാൻസ്
അഡലെയ്ഡ് ലാബില്ലെ-ഗിയാർഡ് വരച്ച ചിത്രം
അഡലെയ്ഡ് ലാബില്ലെ-ഗിയാർഡ് വരച്ച ഒരു ചിത്രമാണ് മാഡം എലിസബത്ത് ഡി ഫ്രാൻസ് (1764–1794) ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ്.[1]
Madame Élisabeth de France (1764–1794) | |
---|---|
Artist | Adélaïde Labille-Guiard |
Year | 1787 |
Medium | pastel |
Dimensions | 78.7 സെ.മീ (31.0 ഇഞ്ച്) × 65.4 സെ.മീ (25.7 ഇഞ്ച്) |
Location | മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് |
Accession No. | 2007.441 |
Identifiers | The Met object ID: 439405 |
വിവരണവും വ്യാഖ്യാനവും
തിരുത്തുകമോൺട്രൂവിലിൽ താമസിച്ചിരുന്ന ലൂയി പതിനാറാമന്റെ സഹോദരി ഫ്രാൻസിലെ എലിസബത്തിനെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.