ശാന്തസമുദ്രത്തിലെ ദ്വീപസമൂഹ രാഷ്ട്രമായ മാർഷൽ ദ്വീപുകളുടെ തലസ്ഥാനമാണ്‌ അവിടെത്തെ ഏറ്റവും വലിയ നഗരമായ മാജുറോ.(Majuro /ˈmæər/; Marshallese: Mājro [mʲæzʲ(e)rˠo][2]) 2011-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 27,797 ആയിരുന്നു.[1] 295 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലഗൂണിനു ചുറ്റുമായി സ്ഥിതിചെയ്യുന്ന ഈ അടോളിന്റെ വിസ്തീർണ്ണം 9.7 ചതുരശ്ര കിലോമീറ്റർ ആകുന്നു.

Majuro
Montage of Majuro
Majuro is located in Marshall Islands
Majuro
Majuro
Location of Majuro in Marshall Islands
Majuro is located in Pacific Ocean
Majuro
Majuro
Majuro (Pacific Ocean)
Majuro is located in Earth
Majuro
Majuro
Majuro (Earth)
Coordinates: 7°05′N 171°23′E / 7.083°N 171.383°E / 7.083; 171.383
Country Marshall Islands
Island ChainRatak Chain
Founded1884
ഭരണസമ്പ്രദായം
 • MayorLadie Jack
വിസ്തീർണ്ണം
 • ആകെ9.7 ച.കി.മീ.(3.7 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ27,797[1]
സമയമേഖലUTC+12 (MHT)
Native languagesMarshallese
  1. 1.0 1.1 Republic of the Marshall Islands 2011 Census Report (PDF). Noumea: Secretariat of the Pacific Community. 2012. ISBN 978-982-00-0564-8.
  2. "M". trussel2.com. Retrieved 29 May 2015.
"https://ml.wikipedia.org/w/index.php?title=മാജുറോ&oldid=3264576" എന്ന താളിൽനിന്ന് ശേഖരിച്ചത്