മാങ്ങോട്
കേരളത്തിലെ പാലക്കാട് ജില്ലയിൽ തൃക്കടേരി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാങ്ങോട്. ചെർപുളശ്ശേരി നിന്ന് 4 കിലോമീറ്റർ അകലെയാണ് മാങ്ങോട് സ്ഥിതിചെയ്യുന്നത്.
മാങ്ങോട് other_name = | |
---|---|
പാലക്കാട് ജില്ലയിലെ ഗ്രാമം | |
Coordinates: 10°53′10.9″N 76°20′50.1″E / 10.886361°N 76.347250°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ഗ്രാമം | തൃക്കടേരി |
• ഭരണസമിതി | തൃക്കടേരി ഗ്രാമപഞ്ചായത്ത് |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 679503 |
വാഹന റെജിസ്ട്രേഷൻ | KL 51 |
Civic agency | തൃക്കടേരി ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- മാങ്ങോട് ഭഗവതി ക്ഷേത്രം
- പിഷാരിക്കോവിൽ ദേവി ക്ഷേത്രം
മോസ്കുകൾ
തിരുത്തുക- ഖദീജത്തുൽ കുബ്ര മോസ്ക്
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- കേരള മെഡിക്കൽ കോളേജ്, മാങ്ങോട്
റോഡുകൾ
തിരുത്തുക- പാലക്കാട് ചെർപുളശ്ശേരി റോഡ്
അവലംബങ്ങൾ
തിരുത്തുക