പ്രകൃതിയിൽ അയേൺ ഓക്‌സൈഡ് (രാസസൂത്രം Fe3O4) കാണുന്ന മൂന്നുധാതുകളിലൊന്നാണ് മാഗ്നറ്റൈറ്റ്. ഭൗമധാതുക്കളിൽ ഏറ്റവും കൂടുതൽ കാന്തികസ്വാഭാവമുള്ളതാണിത്.

മാഗ്നറ്റൈറ്റ്
Magnetite exposed on the ground. The mineral is black and irregularly smooth. Individual chunks jut at angles characteristic of the crystal habit.
ഇറ്റലിയിലെ പീഡ്മോൺടിൽ എടുത്ത മാഗ്നറ്റൈറ്റിന്റെ ചിത്രം
General
Categoryഓക്സിജൻ ധാതുക്കൾ
സ്പൈനൽ ഗ്രൂപ്പ് ധാതു
Formula
(repeating unit)
iron(II,III) oxide, Fe2+Fe3+2O4
Strunz classification04.BB.05
Crystal symmetryIsometric 4/m 3 2/m
യൂണിറ്റ് സെൽa = 8.397 Å; Z=8
Identification
നിറംBlack, gray with brownish tint in reflected sun
Crystal habitOctahedral, fine granular to massive
Crystal systemIsometric Hexoctahedral
TwinningOn {Ill} as both twin and composition plane, the spinel law, as contact twins
CleavageIndistinct, parting on {Ill}, very good
FractureUneven
TenacityBrittle
മോസ് സ്കെയിൽ കാഠിന്യം5.5–6.5
LusterMetallic
StreakBlack
DiaphaneityOpaque
Specific gravity5.17–5.18
SolubilityDissolves slowly in hydrochloric acid
അവലംബം[1][2][3][4]
Major varieties
LodestoneMagnetic with definite north and south poles


അവലംബങ്ങൾ

തിരുത്തുക
  1. "Handbook of Mineralogy" (PDF). Archived from the original (PDF) on 2015-09-24. Retrieved 2014-12-03.
  2. Mindat.org Mindat.org
  3. Webmineral data
  4. Hurlbut, Cornelius S.; Klein, Cornelis (1985). Manual of Mineralogy (20th ed.). Wiley. ISBN 0-471-80580-7.
"https://ml.wikipedia.org/w/index.php?title=മാഗ്നറ്റൈറ്റ്&oldid=3799067" എന്ന താളിൽനിന്ന് ശേഖരിച്ചത്