സൂപ്പർനോവ പൊട്ടിത്തെറിയിലൂടെ ഞെരുങ്ങി ചെറുതായ നക്ഷത്രത്തിന്റെ ആദ്യ കാന്തികമണ്ഡലം ചുരുങ്ങിയടുത്ത് വ്യാപിക്കുമ്പോൾ, കാന്തികമണ്ഡലത്തിന്റെ]] ശക്തി ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ ലക്ഷം കോടി കോടി മടങ്ങ് കൂടിയതായിരിക്കും. നക്ഷത്രത്തോടൊപ്പം കറങ്ങുകയും വൈദ്യുത കാന്തിക തരംഗങ്ങളും കണികകളും ഭ്രമണോർജ്ജത്തെ കാര്യക്ഷമമായ രീതിയിൽ സ്വീകരിക്കുകയും ചെയ്യുന്നത് കൊണ്ട്, ഭ്രമണവേഗം പെട്ടെന്ന് കുറയുന്നു. ഇങ്ങനെ കുറഞ്ഞ് ഒടുവിൽ ഏതാനും ആയിരം വർഷങ്ങൾകൊണ്ട് സെക്കന്റിൽ ഒന്നെന്ന നിലയിലേക്ക് ഭ്രമണനിരക്ക് താഴുന്നു. ഇത്തരം ന്യൂട്രോൺ നക്ഷത്രങ്ങളെയാണ് 'മാഗ്നറ്റാറുകൾ' എന്നു വിളിക്കുന്നത്. ഇവ എക്സ്-റേ സ്രോതസ്സുകളാണ്.

മാഗ്നറ്റാർ ചിത്രകാരന്റെ ഭാവനയിൽ
മാഗ്നറ്റാർ ചിത്രകാരന്റെ ഭാവനയിൽ.

ഇതും കാണുക

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Ward, Peter Douglas; Brownlee, Donald (2000). Rare Earth: Why Complex Life Is Uncommon in the Universe. Springer. ISBN 0-387-98701-0.
  • Kouveliotou, Chryssa (2001). The Neutron Star-Black Hole Connection. Springer. ISBN 1-4020-0205-X.
  • Mereghetti, S. (2008). "The strongest cosmic magnets: soft gamma-ray repeaters and anomalous X-ray pulsars". Astronomy and Astrophysics Review. 15 (4): 225–287. arXiv:0804.0250. Bibcode:2008A&ARv..15..225M. doi:10.1007/s00159-008-0011-z.
"https://ml.wikipedia.org/w/index.php?title=മാഗ്നറ്റാർ&oldid=3999143" എന്ന താളിൽനിന്ന് ശേഖരിച്ചത്