മാഗ്ഗീ ഗ്രേസ്

അമേരിക്കന്‍ ചലചിത്ര നടന്‍

മാഗ്ഗീ ഗ്രേസ്, (ജനനം: മാർഗരറ്റ് ഗ്രേസ് ഡെനിഗ്, സെപ്റ്റംബർ 21, 1983) ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമാണ്. എബിസി ടെലിവിഷൻ പരമ്പരയായ ലോസ്റ്റിലെ ഷാന്നൻ റുതർഫോർഡ്, ടേക്കൺ ട്രിലഗിയിലെ കിം മിൽസ് എന്നീ കഥാപാത്രങ്ങളിലൂടെ അവർ വളരെ പ്രശസ്തയായിരുന്നു. ഫാന്റസി ഫിലിം പരമ്പരയായിരുന്ന ദ ട്വിലൈറ്റ് സാഗയിൽ ഇറിന എന്ന കഥാപാത്രമായും പ്രത്യക്ഷപ്പെട്ടിരുന്നു. ഒഹായോയിലെ വർത്തിംഗ്ടണിൽനിന്നുള്ള ഈ നടിയ്ക്ക് 2002 ൽ മർഡർ ഇൻ ഗ്രീൻവിച്ച് എന്ന ടെലിവിഷൻ ചിത്രത്തിലെ മാർത്ത മൊക്സ്‍ലി എന്ന കൊലപാതകത്തിനിരയായ 15 വയസ്സുള്ള പെൺകുട്ടിയെ അവതരിപ്പിച്ചതിന് ഒരു യങ് ആർട്ടിസ്റ്റ് അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

മാഗ്ഗീ ഗ്രേസ്
Grace in 2018
ജനനം
Margaret Grace Denig

(1983-09-21) സെപ്റ്റംബർ 21, 1983  (41 വയസ്സ്)
Worthington, Ohio, United States
തൊഴിൽActress, model
സജീവ കാലം2001–present
ജീവിതപങ്കാളി(കൾ)
Brent Bushnell
(m. 2017)
ബന്ധുക്കൾMarissa Denig (sister)
Nick Palatas (brother in law)

ജീവിതരേഖ

തിരുത്തുക

മാർഗരറ്റ് ഗ്രേസ് ഡെനിംഗ് 1983 സെപ്തംബർ 21 ന് ഓഹിയോയിലെ വർത്തിങ്ടൺ എന്ന സ്ഥലത്ത് വാലിൻ (മുമ്പ്, എവററ്റ്), ആഭരണ വ്യാപാരം നടത്തിയിരുന്ന ഫ്രെഡ് ഡെനിംഗ് എന്നിവരുടെ പുത്രിയായി ജനിച്ചു.[1]

അഭിനയരംഗം

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2002 ഷോപ്പ് ക്ലബ്ബ്
2004 ക്രീച്ചർ അൺനോൺ അമാൻഡ
2005 ദ ഫോഗ് Elizabeth Williams
2007 സബർബൻ ഗേൾ Chloe
2007 ദ ജെയിൻ ഓസ്റ്റിൻ ബുക്ക് ക്ലബ്ബ് Allegra
2008 ടേക്കൺ Kim Mills
2009 മാലിസ് ഇൻ വണ്ടർലാന്റ് Alice
2010 ഫ്ലൈയിംഗ് ലെസ്സൺസ് Sophie Conway
2010 നൈറ്റ് ആന്റ് ഡേ April Havens
2010 ദ എക്സ്പിരിമെന്റ് Bay
2010 ഫാസ്റ്റർ Lily
2011 ദ ട്വലൈറ്റ് സാഗ: ബ്രേക്കിംഗ് ഡോൺ - പാർട്ട് 1 Irina
2012 ലോക്കൌട്ട് Emilie Warnock
2012 ദ ട്വലൈറ്റ് സാഗ: ബ്രേക്കിംഗ് ഡോൺ - പാർട്ട് 2 Irina
2012 ടേക്കൺ 2 Kim Mills
2012 ഡിക്കോഡിംഗ് ആന്നി പാർക്കർ Sarah
2014 വി വിൽ നെവർ ഹാവ് പാരിസ് Kelsey
2014 എബൌട്ട് അലക്സ് Siri
2015 ടേക്കൺ 3 Kim Mills
2015 യൂണിറ്റി Narrator Documentary
2016 ദ ചോയിസ് Stephanie Parker
2016 ഷോയിംഗ് റൂട്ട്സ് Violet
2017 ദ സെന്റ് ഓഫ് റെയിൻ ആൻറ് ലൈറ്റ്നിംഗ് Laurie
2017 ആഫ്റ്റർമാത്ത് Christina
2018 ദ ഹുറിക്കൻ ഹീസ്റ്റ് Casey
2018 സൂപ്പർകോൺ Allison

ടെലിവിഷൻ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2002 Septuplets Hope Wilde Unknown episodes
2002 Murder in Greenwich Martha Moxley Television film
2003 Twelve Mile Road Dulcie Landis Television film
2003 CSI: Miami Amy Gorman Episode: "Spring Break"
2003 Lyon's Den, TheThe Lyon's Den Haley Dugan Episode: "Beach House"
2003 മിറക്കിൾസ് Hannah Cottrell Episode: "Mother's Daughter"
2004 Cold Case Renee Episode: "Volunteers"
2004 Oliver Beene Elke 8 episodes
2004 ലൈക് ഫാമിലി Mary Episode: "My Two Moms"
2004 Law & Order: Special Victims Unit Jessie Dawning Episode: "Obscene"
2004–2006, 2010 ലോസ്റ്റ് Shannon Rutherford 32 episodes
2013 കാലിഫോർണിക്കേഷൻ Faith 10 episodes
2013 ദ ഫോളോവിംഗ് Sarah Fuller Episode: "Pilot"
2013 സൂസന്ന Susanna 12 episodes
2013 വെൻ കോൾസ് ദ ഹാർട്ട് Aunt Elizabeth Television film[2]
2015 മാസ്റ്റർ ഓഫ് സെക്സ് Dr. Christine Wesh Episode: "Three's a Crowd"
2018–present ഫിയർ ദ വാക്കിംഗ് ഡെഡ് Althea 9 episodes
  1. Keck, William (October 18, 2005). "She's not lost in a fog". USA Today. Retrieved January 8, 2009.
  2. "Hallmark Channel Original Series 'When Calls the Heart' to Premiere January 11th". Tvbythenumbers.zap2it.com. Archived from the original on 2016-03-05. Retrieved June 18, 2014.
"https://ml.wikipedia.org/w/index.php?title=മാഗ്ഗീ_ഗ്രേസ്&oldid=3640743" എന്ന താളിൽനിന്ന് ശേഖരിച്ചത്