മാഖ്
പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ പതിനൊന്നാമത്തെ മാസമാണ് മാഖ്. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ ജനുവരി ഫെബ്രുവരി മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ഈ മാസത്തിന് 30 ദിവസമുണ്ട്.
ഈമാസത്തെ പ്രധാന സംഭവങ്ങൾ
തിരുത്തുകജനുവരി
തിരുത്തുക- ജനുവരി 13 (1 മാഖ്) - മാഖ് മാസം ആരംഭം
- ജനുവരി 31 (19 മാഖ്) - ഗുരു ഹർ റായി ജി ജനനം
ഫെബ്രുവരി
തിരുത്തുക- ഫെബ്രുവരി 11 (30 മാഖ്) - ഷഹീബ്സദ അജിത് സിങ് ജി ജന്മദിനം
- ഫെബ്രുവരി 12 (1 Phagun) - മാഖ് മാസം അവസാനം ഫാഗുൻ മാസം ആരംഭം