ഹമാസിന്റെ മുതിർന്ന സൈനിക കമാൻഡറും അൽ ക്വാസം ബ്രിഗേഡിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു മഹ്മൂദ് അൽ മഫൂഹ്(ജനനം: ഫെബ് 14,1960 – മരണം: ജനു: 19, 2010)ഇസ്രയേലിനെതിരായ പല സായുധനീക്കങ്ങളിലും 1989 ൽ രണ്ട് ഇസ്രയേലി സൈനികരെ തട്ടിക്കൊണ്ടു പോയി വധിച്ച സംഭവത്തിലും മഹ്മൂദിന്റെ പങ്ക് സംശയിക്കപ്പെട്ടിരുന്നു.[1][2] ഇറാന്റെ റവലൂഷനറി ഗാർഡുകളുമായും അടുത്ത ബന്ധം ഹമാസ് പുലർത്തിയിരുന്നു.

Mahmoud Abdel Rauf al-Mabhouh
പ്രമാണം:Mahmoud al-Mabhouh.jpg
Mahmoud al-Mabhouh
Born(1960-02-14)ഫെബ്രുവരി 14, 1960
Jabalia Camp, Gaza
Diedജനുവരി 19, 2010(2010-01-19) (പ്രായം 49)
Dubai, United Arab Emirates
Buried
Damascus, Syria
AllegianceHamas
RankSenior commander

2010 ജനുവരി 19 നു ദുബായിൽ ഒരു പഞ്ചനക്ഷത്രഹോട്ടലായ അൽ ബുസ്താൻ റോട്ടാനയിൽ വച്ച് അൽ മഫൂഹിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇസ്രയേലി ചാരസംഘടനയായ മൊസദാണു ഇതിനുപിന്നിലെന്നു വ്യാപകമായ ഊഹാപോഹങ്ങളുണ്ട്.[3]

  1. Robert Baer (February 27, 2010). "A Perfectly Framed Assassination". Wall Street Journal.
  2. "Hamas aide: Leader murdered in Dubai smuggled weapons". gulfnews. 2010-03-03. Retrieved 2010-06-13.
  3. Schneider, Howard (February 17, 2010). "Fake passports fuel questions about Israeli role in Hamas official's slaying". Washington Post. Retrieved 2010-05-12.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മഹ്മൂദ്_അൽ_മഫൂഹ്&oldid=4092448" എന്ന താളിൽനിന്ന് ശേഖരിച്ചത്