മഹിളാ കിസാൻ സശാക്തീകരൺ പരിയോജന

തൃശ്ശൂർ ,മലപ്പുറം, പാലക്കാട് ജില്ലകളിൽ നെൽകൃഷി പുനരുദ്ധാരണത്തിനു വേണ്ടിയുള്ള പദ്ധതിയാണ് മഹിളാ കിസാൻ സശാക്തീകരൺ പരിയോജന (എം.കെ.എസ്.പി).44 ബ്ലോക്കുകളിലായി 30000 സ്ത്രീ തൊഴിലാളികളെ യത്രവൽക്കൃത പരിശീലനം കൊടുത്ത് നെൽകൃഷി മേഖലക്കു പുതുജീവൻ നൽകുകയാണ് ഈ പദ്ധതിയുടെ ഉദ്ദ്യേശ്യം[1]

ഞാറു നടീൽ
MAT NURSERY

ബയോആർമി തിരുത്തുക

മഹിളാ കിസാൻ സശാക്തീകരൺ പരിയോജനയുടെ ഉപപദ്ധതിയാണ് ബയോആർമി .കൃഷിയുടെ എല്ലാ മേഖലകളിലും ഇടപെടാൻ കഴിയ്യൂന്ന സേവന ദാതാക്കളെ സൃഷ്ടിക്കൂകയാണ് ലക്ഷ്യം.

  1. http://comptmksp.org/