മഹാഭാരതം, അദ്ധ്യാത്മരാമായണം കിളിപ്പാട്ട് – കൈയെഴുത്ത് പ്രതി (1870)

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ കിളിപ്പാട്ട് ശൈലിയിൽ എഴുതിയ മഹാഭാരതത്തിന്റേയും അദ്ധ്യാത്മരാമായണത്തിന്റേയും 1870-ൽ എഴുതപ്പെട്ട ഒരു കൈയെഴുത്ത് പ്രതിയാണിത്. ഇതിന്റെ കൈയെഴുത്തുപ്രതി ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. കൈയെഴുത്ത് പ്രതിയിൽ 564-ആം പേജ് വരെ മഹാഭാരതം കിളിപ്പാട്ടും, 565-ആം പേജ് മുതൽ അദ്ധ്യാത്മരാമായണം കിളിപ്പാട്ടും ഉൾപ്പെട്ടിരിക്കുന്നു. പലർ ചേർന്നാണിത് തയ്യാറാക്കിയിരിക്കുന്നത്. മിക്കവാറും ഗൂണ്ടർട്ടിന്റെ സഹായികൾ ആയിരിക്കാം ഇതെന്നു കരുതുന്നു.

മഹാഭാരതം, അദ്ധ്യാത്മരാമായണം കിളിപ്പാട്ട് – കൈയെഴുത്ത് പ്രതി (1870)
പ്രധാനതാൾ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംമഹാഭാരതം, അദ്ധ്യാത്മരാമായണം
പ്രസിദ്ധീകരിച്ച തിയതി
1870
ഏടുകൾ883

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക