മഹാപ്രജാപതി ഗൗതമി

ഗൗതമബുദ്ധന്റെ ശിഷ്യ

ഗൗതമബുദ്ധൻറെ അമ്മയുടെ സഹോദരിയും രണ്ടാനമ്മയുമായിരുന്നു മഹാപ്രജാപതി ഗൗതമി അഥവാ മഹാപജപതി ഗൗതമി (Pali; Sanskrit Mahāprajāpatī Gautamī). ബുദ്ധമത പാരമ്പര്യത്തിൽ, ഗൗതമബുദ്ധനിൽ നിന്ന് നേരിട്ട് ബുദ്ധമതം സ്വീകരിച്ച് ആദ്യ ഭിക്ഷുണി (ബുദ്ധമത സന്യാസിനി) ആയിത്തീർന്ന വനിതയായിരുന്നു ഗൗതമി.[1][2]

Prajapati Gautami
Prince Siddhartha with Mahaprajapati Gautami
മതംBuddhism
Dharma name(s)Pajāpatī
Personal
ജനനംPajāpatī
Religious career
അദ്ധ്യാപകൻGautama Buddha

ജീവചരിത്രംതിരുത്തുക

കോലിയാൻ രാജകുമാരിമാരായ മായയും സഹോദരി മഹാപ്രജാപതി ഗൗതമിയും സുപ്പബുദ്ധന്റെ സഹോദരിമാരാണ്. കപിലവസ്തുവിന്റെ ഭരണാധികാരിയായ സുധോദാനനെ അവർ വിവാഹം ചെയ്തു.

അവലംബംതിരുത്തുക

  1. "A New Possibility". Congress-on-buddhist-women.org. മൂലതാളിൽ നിന്നും 2007-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-11-19.
  2. The Life of the Buddha: (Part Two) The Order of Nuns

ഗ്രന്ഥസൂചിതിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മഹാപ്രജാപതി_ഗൗതമി&oldid=3799040" എന്ന താളിൽനിന്ന് ശേഖരിച്ചത്