ജനപ്രിയ പേരു |
ശരിയായ പേരു
|
ബാപ്പുജി |
മഹാത്മാഗാന്ധി
|
ചാച്ചാജി |
ജവഹർലാൽ നെഹ്റു
|
രാജാജി |
പി രാജഗോപാലാചാരി
|
എ.കെ.ജി |
സഖാവ് ഏ കെ ഗോപാലൻ
|
ഡോക്ടർജി |
ഡോ.കേശവ് ബലിറാം ഹെഡ്ഗേവാർ
|
ഗുരുജി |
മാധവറാവ് സദാശിവറാവ് ഗോൾവാൽക്കർ
|
മഹാമനാ |
പണ്ഡിത മദനമോഹന മാളവ്യ
|
ഗുരുദേവ് |
രവീന്ദ്രനാഥ് ടാഗോർ
|
ദേശബന്ധു |
ചിത്തരഞ്ജൻ ദാസ്
|
അണ്ണാ |
അണ്ണാദുരൈ
|
ലീഡർ |
കെ കരുണാകരൻ
|
സഖാവ് |
പി. കൃഷ്ണപ്പിള്ള
|
അമ്മ |
പി ജയലളിത
|
ലാൽ,ബാൽ,പാൽ |
ലാല ലജ്പതറായ്,ബാലഗംഗാധരതിലക്,വിപിൻ ചന്ദ്രപാൽ
|
ഉരുക്കു മനുഷ്യൻ |
സർദാർ വല്ലഭായി പട്ടേൽ
|
ഭാരത കോകിലം |
സരോജിനി നായിഡു
|
നേതാജി |
സുഭാഷ് ചന്ദ്രബോസ്
|
ലോകനായക് |
ജയപ്രകാശ് നാരായൺ
|