ഒരു വസ്തുവിന്റെ അല്ലെങ്കിൽ സാധനത്തിന്റെ ഒരു അളവ് മാനത്തിന്റെ പതിനാറിൽ ഒരു ഭാഗത്തിനു (1/16)പറയുന്ന പേരാണ് മഹാണി.പഴയ ആധാരങ്ങളിലും മറ്റുരേഖകളിലും ഈ വാക്ക് സാധാരണയായി ഉപയോഗിച്ചുവന്നിരുന്നു. പഴയ രേഖകളിൽ മകാണി എന്നും ഉപയോഗിച്ചുകാണുന്നുണ്ട്,[1]

  1. കേരള റവന്യൂ സർവ്വെ പദവിജ്ഞാനകോശം. സ്വാമി ലോ ഹൗസ്. പേജ് 211
"https://ml.wikipedia.org/w/index.php?title=മഹാണി&oldid=2190745" എന്ന താളിൽനിന്ന് ശേഖരിച്ചത്