മഹാകവി വി സി ബാലകൃഷ്ണപ്പണിക്കർ സാഹിത്യപുരസ്‌കാരം

മലപ്പുറം ജില്ലയിലെ ഊരകം കീഴ്മുറിയിൽ പ്രവർത്തിക്കുന്ന വി സി ബാലകൃഷ്ണപ്പണിക്കർ സമാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലുള്ള, വി സി സ്മാരക സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം. എല്ലാ വർഷവും വി സി അനുസ്മരണ ചടങ്ങിൽ പുരസ്‌കാരസമർപ്പണം നടത്തിവരുന്നു.

പുരസ്‌കാരം നേടിയവർ