മസ്സി ദ്വീപ്
കാനഡയിലെ നുനാവട് പ്രദേശത്തുള്ള ക്വിക്കിഗ് തലൂക്ക് പ്രദേശത്തെ ബാഥുർസ്റ്റ് എന്ന ദ്വീപുസമൂഹത്തിന്റെ ഭാഗമായ ആൾത്താമസമില്ലാത്ത ദ്വീപാണ് മാസ്സി ദ്വീപ്(Massey Island). ആർക്ടിക് സമുദ്രത്തിലാണിതു സ്ഥിതിചെയ്യുന്നത്. ലെ വണിയരിന്റെ തെക്കും അലസാണ്ടർ ദ്വീപിന്റെ വടക്കും ആണിതു നിൽക്കുന്നത്. ഇതിനു 432 കി.m2 (4.65×109 sq ft)വിസ്തീർണ്ണമുണ്ട്. 47 കിലോമീറ്റർ (29 മൈ) നീളവും 34 കിലോമീറ്റർ (21 മൈ) വീതിയുമുണ്ട്.
Geography | |
---|---|
Location | Arctic Ocean |
Coordinates | 75°59′N 102°58′W / 75.983°N 102.967°W |
Archipelago | Canadian Arctic Archipelago |
Area | 432 കി.m2 (167 ച മൈ) |
Length | 47 km (29.2 mi) |
Width | 34 km (21.1 mi) |
Administration | |
Canada | |
Demographics | |
Population | Uninhabited |
ഈ ദ്വീപിനെ കാനഡയുടെ മുൻ ഗവർണ്ണർ ജനറൽ ആയിരുന്ന വിൻസെന്റ് മസിയുടെ പേരിലാണ് അറിയപ്പെടുന്നത്.