മസ്ദ CX-5
മസ്ദ CX-5 [1]2013 മോഡൽ ലൈനപ്പിനായി 2012 -ൽ ആരംഭിച്ച മസ്ദ ഒരു ചെറിയ കുടുംബ കാറും സ്പോർട്ട്സ് ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിക്കാവുന്നതുമായ മോഡൽ ആണ്. പുതിയ കൊഡൊ - സോൽ ഓഫ് മോഷൻ ഡിസൈൻ ലാംഗ്വേജ് 2011 മെയ് മാസത്തിലെ ഷിനാറി കൺസെപ്റ്റ് വെഹിക്കിൾ[2] ആദ്യമായി അവതരിപ്പിച്ച മസ്ദയുടെ ആദ്യത്തെ കാറാണ് ഇത്.[3]Mazda3, Mazda6 എന്നിവയുമായി ഒരേ പ്ലാറ്റ്ഫോമിൽ ഇത് പങ്കുവയ്ക്കുന്നു.[4]
-
Front (Grand Touring; US)
-
Rear (Maxx; Australia)
Mazda CX-5 | |
---|---|
Overview | |
Manufacturer | Mazda |
Production | January 2012–present |
Model years | 2013–present |
Body and chassis | |
Class | Compact crossover SUV |
Body style | 5-door SUV |
Layout | Front engine, front-wheel drive / four-wheel drive |
Chronology | |
Predecessor | Mazda Tribute Mazda CX-7 |
Post-facelift styling
-
Front (Sport; UK)
-
Rear (Maxx Sport)
അവലംബങ്ങൾ
തിരുത്തുക- ↑ "CX-5". MAZDA. Archived from the original on 2015-12-22. Retrieved 2011-11-06.
- ↑ Paris Preview: Mazda debuts new Kodo design language with Shinari Concept, 2010
- ↑ MAZDA: Mazda Design, 2011
- ↑ Vijayenthiran, Viknesh (15 December 2011). "Mazda CX-5 Platform To Spawn Next-Gen Mazda6 And Mazda3". MotorAuthority. High Gear Media. Retrieved 13 January 2014.
ബാഹ്യ ലിങ്കുകൾ
തിരുത്തുകMazda CX-5 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Official CX-5 US website
- Official CX-5 CA website Archived 2018-07-03 at the Wayback Machine.