മസ്തിഷ്കത്തിന്റെ പരിണാമം
മസ്തിഷ്കത്തിന്റെ പരിണാമത്തെക്കുറിച്ച് ഇനിയും കുറേ കണ്ടെത്തലുകൾ നടത്താനുണ്ട്. ശരീരത്തിന്റെ വലിപ്പവും മസ്തിഷ്കവുമായി ഒരു പ്രത്യേകാനുപാതത്തിലുള്ള ബന്ധം രേഖീയമായി കാണുന്നില്ല, പകരം അത് വ്യത്യസ്താനുപാതത്തിലാണ്. ചെറിയ ശരീരമുള്ള ജീവികളുടെ മസ്തിഷ്കത്തിനെ അവയുടെ ശരീരവുമായി താരതമ്യം ചെയ്താൽ വലിയ മസ്തിഷ്കമാണുള്ളത്. വലിയ സസ്തനികളിൽ ചെറിയ മസ്തിഷ്കം കാണപ്പെടുന്നു. (ഉദാ: തിമിംഗിലം)
ഫോസ്സിൽ രേഖകളിലെ മനുഷ്യന്റെ മസ്തിഷ്കത്തിന്റെ വലിപ്പം
തിരുത്തുകമസ്തിഷ്ക വികസനത്തിന്റെ പഴയ ചരിത്രം
തിരുത്തുകമസ്തിഷ്കത്തിന്റെ പുനഃക്രമീകരണം
തിരുത്തുകആധുനിക പരിണാമത്തിൽ ജനിതക കാരണങ്ങളുടെ സംഭാവന
തിരുത്തുകകൂടുതൽ വായനയ്ക്ക്
തിരുത്തുക- Falk, Dean (2011). The Fossil Chronicles: How Two Controversial Discoveries Changed Our View of Human Evolution. University of California Press. ISBN 978-0-520-26670-4978-0-520-26670-4.
- Raichlen, D.A., and J.D. Polk. 2012. "Linking brains and brawn: exercise and the evolution of human neurobiology." Proceedings of the Royal Society B: Biological Sciences 280. doi:10.1098/rspb.2012.2250
- Striedter, G. F. (2005). Principles of Brain Evolution. Sinauer Associates.
- Eccles, John C (1989) Evolution of the Brain. Routledge.