മസെരു (Maseru) ലെസൊതൊ ജില്ലയിലെ ഒരു ജില്ലയാണ്. ജില്ലയുടെ ആസ്ഥാനവും രാജ്യത്തിന്റെ ആസ്ഥാനവും മസെരു തന്നെയാണ്. ഈ നഗരമാണ് ജില്ലയിലെ ഏറ്റവും വലിയ നഗര പ്രദേശം. മസെരു പട്ടണം ജില്ലയുടെ ലെസൊതൊയുടെ പടിഞ്ഞാറൻ അതിരിലാണ് മസെരു പട്ടാണം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ 2006 ലെ ജനസംഖ്യ 4,31, 998 ആയിരുന്നു. അത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 23.02% ആകുന്നു.

മസെരു
ബബൂൻസ് പാസ്സ്, മസെരു ജില്ല
ബബൂൻസ് പാസ്സ്, മസെരു ജില്ല
ജില്ല അടയാളപ്പെടുത്തിയ ലെസൊതൊയുടെ ഭൂപടം
ജില്ല അടയാളപ്പെടുത്തിയ ലെസൊതൊയുടെ ഭൂപടം
രാജ്യം ലെസോത്തൊ
വിസ്തീർണ്ണം
 • ഭൂമി4,279 ച.കി.മീ.(1,652 ച മൈ)
ജനസംഖ്യ
 (2006)
 • ആകെ4,29,823
 • ജനസാന്ദ്രത100/ച.കി.മീ.(300/ച മൈ)
സമയമേഖലUTC+2 (CAT]])

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മസെരു_ജില്ല&oldid=2841407" എന്ന താളിൽനിന്ന് ശേഖരിച്ചത്