ഓസ്ട്രേലിയയിലെ സെൻട്രൽ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മസെപ്പ ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 821 കിലോമീറ്ററും ക്ലെർമോണ്ടിൽ നിന്നും വടക്കു-പടിഞ്ഞാറായി 75 കിലോമീറ്ററും അകലെയാണ് ഈ ദേശീയോദ്യാനം. ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട സസ്യം ഗിഡ്ജീ കുറ്റിച്ചെടിയാണ്. ഇതിനോടൊപ്പം ബ്രിഗാലോ കുറ്റിച്ചെടിയും തുറന്ന യൂക്കാലിപ്റ്റസ് കാടുകളുമുണ്ട്. [1]

മസെപ്പ ദേശീയോദ്യാനം
Queensland
മസെപ്പ ദേശീയോദ്യാനം is located in Queensland
മസെപ്പ ദേശീയോദ്യാനം
മസെപ്പ ദേശീയോദ്യാനം
Nearest town or cityClermont
നിർദ്ദേശാങ്കം22°13′54″S 147°17′28″E / 22.23167°S 147.29111°E / -22.23167; 147.29111
സ്ഥാപിതം1972
വിസ്തീർണ്ണം41.30 km2 (15.9 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteമസെപ്പ ദേശീയോദ്യാനം
See alsoProtected areas of Queensland

ഒരിക്കൽ പണം നൽകി അനുവാദം വാങ്ങിക്കഴിഞ്ഞാൽ ബുഷ് കാമ്പിങ് നടത്താം. [1] ഇവിടെ നടപ്പാതകളില്ല.

  1. 1.0 1.1 "About Mazeppa". Department of National Parks, Recreation, Sport and Racing. 24 May 2013. Archived from the original on 2016-11-30. Retrieved 12 July 2013.
"https://ml.wikipedia.org/w/index.php?title=മസെപ്പ_ദേശീയോദ്യാനം&oldid=3993742" എന്ന താളിൽനിന്ന് ശേഖരിച്ചത്