മല്ലികാർജുൻ ഖർഗെ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഇന്ത്യയുടെ മുൻ കേന്ദ്ര തൊഴിൽ മന്ത്രിയാണ് മല്ലികാർജുൻ ഖർഗെ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്. 15-ആം ലോകസഭയിൽ അംഗമായ ഇദ്ദേഹം കർണാടകയിലെ ഗുൽബർഗ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കർണാടകയിലെ മുൻ പ്രതിപക്ഷ നേതാവാണ്. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ (9 തവണ) കർണാടക നിയമ സഭയിലേക്ക് വിജയിച്ചിട്ടുള്ള വ്യക്തി ഇദ്ദേഹമാണ്. [അവലംബം ആവശ്യമാണ്]

Mallikarjun Kharge
മല്ലികാർജുൻ ഖർഗെ
റെയിൽവേ മന്ത്രി
In office
2009 മേയ് 29 – 2014 മേയ് 25
Prime Ministerമൻമോഹൻ സിങ്
മുൻഗാമിC P Joshi
ConstituencyGulbarga
Personal details
Born (1942-07-21) 21 ജൂലൈ 1942 (പ്രായം 77 വയസ്സ്)
Warwatti, Bidar, ഇന്ത്യ
Political partyഇന്ത്യൻ നാഷണൽ കോൺഗ്രസ്
Spouse(s)Radhabai Kharge
Occupationഅഭിഭാഷകൻ

2013 ജൂൺ 17-)o തിയ്യതി നടന്ന കേന്ദ്രമന്ത്രിസഭാ പുനസംഘടനയിൽ മല്ലികാർജുൻ ഖർഗെ തൊഴിൽ വകുപ്പിൽ നിന്ന് മാറി, റെയിൽവേ മന്ത്രിയായി സ്ഥാനമേറ്റു.[1]

അവലംബംതിരുത്തുക



"https://ml.wikipedia.org/w/index.php?title=മല്ലികാർജുൻ_ഖർഗെ&oldid=2923483" എന്ന താളിൽനിന്ന് ശേഖരിച്ചത്