മലേക്കുരിശ് ദയറ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2023 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലേക്കുരിശിലെ ദയറാ, എറണാംകുളം ജില്ലയിൽ മലേക്കുരിശിൽ സ്ഥാപിതമായിരിക്കുന്നു. പരുമല മോർ ഗ്രിഗോറിയോസ് പരിശുദ്ധൻ്റെ തിരുശേഷിപ്പ് ഈ ദൈവാലയത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ദൈവാലയത്തിലെ ചിത്രപണികളും കൊത്തുപണികളും എടുത്തു പറയേണ്ട വസ്തുതയാണ്. മലങ്കരയുടെ പ്രഥമദൈവാലയം കൂടിയാണ് മലേക്കുരിശ് ദയറാ, സന്യാസപ്രസ്ഥാനങ്ങൾക്ക് ഏറ്റവും ഉത്തമമാദൃകയാണ് ദൈവാലയം. ഫിനഹാസ് റമ്പാച്ചൻ, ഈ ദൈവാലയത്തിൻ്റെ പരിശുദ്ധിയും പരിമളവുമായിരുന്നു. പരിശുദ്ധ ദയറായിൽ അദ്ദേഹം താമസിക്കുകയും, ഭക്ഷണം ക്രമപ്പെടുത്തുകയും, പ്രാർത്ഥനകളിൽ മുഴുകിയും ജീവിച്ചു.