റോസേസീ കുടുംബത്തിലും മാലിനീ ഉപഗോത്രത്തിലുമുൾപ്പെട്ട ഏകദേശം 30-55 സ്പീഷീസുകളുളള ചെറിയ ഇലപൊഴിയും മരങ്ങൾ അല്ലെങ്കിൽ കുറ്റിച്ചെടികളുടെ ഒരു ജനുസ്സാണ് മലുസ്. കൃഷിചെയ്യുന്ന ഓർക്കാർഡ് ആപ്പിളും (M. pumila syn. M. domestica ) ഇതിലുൾപ്പെടുന്നു. eating apple, cooking apple, or culinary apple എന്നും ഇത് അറിയപ്പെടുന്നു. മറ്റ് ഇനങ്ങൾ സാധാരണയായി crabapples, crab apples, crabtrees, or wild apples എന്നും അറിയപ്പെടുന്നു.

മലുസ്
Malus ‘Purple Prince’[1]
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: Rosales
Family: Rosaceae
Subfamily: Amygdaloideae
Tribe: Maleae
Subtribe: Malinae
Genus: Malus
Mill.
Species

See text

ഈ ജീനസ് വടക്കൻ ഹെമിസ്ഫിയറിലെ മിതശീതോഷ്ണ മേഖലയിൽ നിന്നുള്ളതാണ്.

 
’Evereste’ fruits
 
Crabapple bonsai tree taken in August

For the Malus pumila cultivars, the culinary and eating apples, see Apple.

തിരഞ്ഞെടുത്ത ഇനം

തിരുത്തുക

കൾട്ടിവറുകൾ

തിരുത്തുക
  • Malus x adstringens 'Durleo' - Gladiator Crabapple[2]
  • Malus × moerlandsii Door. 'profusion' - Profusion crabapple
  1. Cirrus Digital Purple Prince Crabapple
  2. "Malus x adstringens 'Durleo' 'Gladiator Crabapple'". Countryside Garden Centre. Countryside Garden Centre. Retrieved 6 June 2016.[പ്രവർത്തിക്കാത്ത കണ്ണി]

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മലുസ്&oldid=4074138" എന്ന താളിൽനിന്ന് ശേഖരിച്ചത്