മലയാള സിനിമയിലെ വനിതാ സംവിധായകർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2021 ജൂൺ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക വിജയ നിർമല ആണ് .കവിത എന്നാണ് ആ ചിത്രത്തിൻറെ പേര് .ഷീലയാണ് രണ്ടാമത്തെ വനിതാ സംവിധായിക .അഞ്ജലി മേനോൻ ,ശ്രീബാലാ കെ മേനോൻ ,വിധു വിൻസെന്റ് ,റോഷ്‌നി ദിവാകർ ,സൗമ്യാ സദാനന്ദൻ ,ബി .ആർ വിജയലക്ഷ്മി ,ഗീതു മോഹൻദാസ് തുടങ്ങിയവരും മലയാളത്തിൽ സിനിമ സംവിധാനം ചെയ്ത വനിതകളാണ്.സംവിധാനത്തിന് സംസ്ഥാന അവാർഡ് നേടിയ ആദ്യ സംവിധായിക വിധു വിൻസെന്റ് ആണ് .ചിത്രം മാന്ഹോള്