മലയാളത്തിലെ ശാസ്ത്രഗ്രന്ഥങ്ങളുടെ പട്ടിക

മലയാളത്തിലെ ശാസ്ത്രഗ്രന്ഥങ്ങളുടെ പട്ടിക

പുസ്തകത്തിന്റെ പേര് എഴുതിയത് ശാസ്ത്രശാഖ ആദ്യം ഇറങ്ങിയ വർഷം പ്രസാധനം
കല്ലും പുല്ലും കടുവയും ---- എക്കോളജി ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
കുഞ്ഞുറുമ്പു മുതൽ പൊണ്ണനാന വരെ --- ജീവശാസ്ത്രം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ഡാർവിന്റെ കപ്പൽയാത്ര --- പരിണാമശാസ്ത്രം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
സൂര്യന്റെ ആത്മകഥ --- ജ്യോതിശാസ്ത്രം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
കല്ലുകൾ കഥ പറയുന്നു --- ജിയോളജി ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
നമ്മുടെ മുതു മുതു മുത്തച്ചന്മാർ --- മനുഷ്യപരിണാമം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
കോപ്പർനിക്കസ്സും കൂട്ടുകാരും --- ജീവചരിത്രം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ഭൂതക്കണ്ണാടിയിലൂടേ --- സൂക്ഷ്മജീവശാസ്ത്രം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
പ്രപഞ്ചത്തിന്റെ ഇഷ്ടികകൾ --- രസതന്ത്രം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
അമ്പിളിഅമ്മാവന്റെ വീട്ടിലേയ്ക്ക് --- ജ്യോതിശാസ്ത്രം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ദൂരെ ദൂരെ ദൂരെ ---- പ്രപഞ്ചവിജ്ഞാനീയം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
മാവും മുല്ലയും കൂട്ടുകാരും --- സസ്യശാസ്ത്രം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
നാം ജീവിക്കുന്ന ലോകം --- സാമൂഹ്യശാസ്ത്രം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
സമയമെന്തായി ? --- ഭൗതികശാസ്ത്രം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
പാടാത്ത പക്ഷികൾ -- പരിസ്ഥിതിശാസ്ത്രം --- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ഹിമയുഗം വരുമോ ? ഡോ: ഹമീദ്ഖാൻ ----- --- ഡി. സി. ബുക്സ് കോട്ടയം
ഉയിർനീർ -- ----- --- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ഉണ്ടാക്കി രസിക്കാൻ ഇന്ത്യൻ കളിപ്പാട്ടങ്ങൾ സുദർശൻ ഖന്ന ശാസ്ത്രം ---- നാഷണൽ ബുക്ക് ട്രസ്റ്റ്, ന്യൂഡെൽഹി
ഗണിതം നിത്യജീവിതത്തിൽ ആർ. എം. ഭഗവത് ഗണിതശാസ്ത്രം ---- നാഷണൽ ബുക്ക് ട്രസ്റ്റ്, ന്യൂഡെൽഹി
എയ്ഡ്സ് ഒരു വെല്ലുവിളി ഖൊർഷിദ് എം. പാവ്രി സാമൂഹ്യശാസ്ത്രം ---- നാഷണൽ ബുക്ക് ട്രസ്റ്റ്, ന്യൂഡെൽഹി
നിങ്ങളുടെ ചായക്കപ്പിലെ കടങ്കഥകൾ പാർഥ ഖോഷ്, ദീപാങ്കർ ഹോം ഭൗതികശാസ്ത്രം ---- നാഷണൽ ബുക്ക് ട്രസ്റ്റ്, ന്യൂഡെൽഹി
പരിസ്ഥിതി മലിനീകരണം എൻ. മണിവാചകം പരിസ്ഥിതിശാസ്ത്രം --- നാഷണൽ ബുക്ക് ട്രസ്റ്റ്, ന്യൂഡെൽഹി
സമുദ്രശാസ്ത്രവും മനുഷ്യജീവിതവും ഡോ. എ. എൻ. പി. ഉമ്മർക്കുട്ടി ----- --- നാഷണൽ ബുക്ക് ട്രസ്റ്റ്, ന്യൂഡെൽഹി
ശാസ്ത്രം, ശാസ്ത്രജ്ഞർ -- ----- --- നാഷണൽ ബുക്ക് ട്രസ്റ്റ്, ന്യൂഡെൽഹി


കങ്കാരു ചന്ദ്രനിലേയ്ക്ക് സി. ജി. ശാന്തകുമാർ ശാസ്ത്രം ---- നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം
ബഹിരാകാശ ശാസ്ത്രം കുട്ടികൾക്ക് - ശാസ്ത്രം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ഭൂമിയുടെ രസതന്ത്രം എൻ. വി. കൃഷ്ണ വാരിയർ ശാസ്ത്രം ---- ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്സ് ന്യൂഡെൽഹി
മനുഷ്യശരീരം - ശരീരശാസ്ത്രം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം പ്രൊ. എസ്. ശിവദാസ് പരിസ്ഥിതിശാസ്ത്രം --- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
മദ്യം മറ്റൊരു വിഷം - ----- --- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
പുകവലിയോ ആരോഗ്യമോ ? -- ----- --- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
ശാസ്ത്രത്തിന്റെ തത്ത്വശാസ്ത്രം പ്രൊഫ്. വി. പി. വേലു ശാസ്ത്രം ---- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
മനുഷ്യ പരിണാമം - ശാസ്ത്രം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
മാനത്തു നോക്കുമ്പോൾ പാപ്പൂട്ടി ശാസ്ത്രം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
എങ്ങനെ? എങ്ങനെ? - ഹോം ഭൗതികശാസ്ത്രം ---- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
പരിണാമം എന്നാൽ - ശാസ്ത്രം --- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
മാർജ്ജാരകുടുംബം - ----- --- നാഷണൽ ബുക്ക് ട്രസ്റ്റ്, ന്യൂഡെൽഹി
ഒന്ന്, രണ്ട്, മൂന്ന്, ...അനന്തം -- ----- --- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
ആണവനിലയം വേണു തോന്നയ്ക്കൽ ശാസ്ത്രം ---- ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്സ് ന്യൂഡെൽഹി
കിയോ, കീയോ... എസ്. ശിവദാസ് ശാസ്ത്രം ---- ഡി. സി. ബുക്സ്, കോട്ടയം
കൂട്ടായ്മയുടെ സുവിശേഷം എസ്. ശിവദാസ് സൂക്ഷ്മജീവിശാസ്ത്രം ---- ഡി. സി. ബുക്സ്, കോട്ടയം
രതിവിജ്ഞാനകോശം പി. എം. മാത്യു വെല്ലൂർ ശാസ്ത്രം ---- ഡി. സി. ബുക്സ്, കോട്ടയം
ഡോളിയും പോളിയും ബയോളജിയും - ജനിതകശാസ്ത്രം --- കറന്റ് ബുക്സ്, കോട്ടയം
മനുഷ്യശരീരം മഹാത്ഭുതം - ----- --- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
കൂൺകൃഷി -- ----- --- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.