മലയാളത്തിലെ യുക്തിവാദഗ്രന്ഥങ്ങളുടെ പട്ടിക
മലയാളത്തിലെ യുക്തിവാദഗ്രന്ഥങ്ങളുടെ പട്ടിക
പുസ്തകത്തിന്റെ പേര് | എഴുതിയത് | പുറത്തിറങ്ങിയ വർഷം | പ്രസാധകർ |
---|---|---|---|
കോവൂരിന്റെ സമ്പൂർണ്ണകൃതികൾ | ഡോ. എ. ടി. കോവൂർ | --- | ഐ. എ. പി. ന്യൂഡൽഹി |
ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല. | ഇടമറുക് | --- | ഐ. എ. പി. ന്യൂഡൽഹി |
വേദങ്ങൾ ഒരു വിമർശനപഠനം | സനൽ ഇടമറുക് | --- | ഐ. എ. പി. ന്യൂഡൽഹി |
മഹാഭാരതം വേറിട്ടൊരു വായന | കെ. കുഞ്ഞനന്തൻ നായർ | --- | യുക്തിരേഖ |
യുക്തിചിന്തയുടെ ജാലകക്കാഴ്ച്ചകൾ | സി. കെ. ശശി | --- | യുക്തിരേഖ |
മനുഷ്യൻ വിശ്വാസി ആയതെങ്ങനെ | എം. ബി. കെ | --- | യുക്തിരേഖ |
യുക്സ്തിചിന്തയും വിശ്വാസവും | ഡോ. എ. റ്റി. കോവൂർ | --- | യുക്തിരേഖ |
ഇന്ത്യ ഇരുട്ടിലേയ്ക്ക് | ടി. ആർ. തിരുവഴാംകുന്ന് | --- | യുക്തിരേഖ |
ഭക്തരുടെ ശ്രദ്ധയ്ക്ക് | ടി. ആർ. തിരുവഴാംകുന്ന് | --- | യുക്തിരേഖ |
അവസാനത്തെ അസ്ത്രം | ടി. ആർ. തിരുവഴാംകുന്ന് | --- | യുക്തിരേഖ |
ഉപനിഷത്തുകളിലെ ദർശനം | ഡോ. കെ. മഹേശ്വരൻ നായർ | --- | യുക്തിരേഖ |
ചാർവ്വാകൻ | കുരീപ്പുഴ ശ്രീകുമാർ | --- | യുക്തിരേഖ |
ശബരിമല അയ്യപ്പൻ സങ്കൽപ്പവും യാഥാർഥ്യവും | ശ്രീനി പട്ടത്താനം | --- | യുക്തിരേഖ |
ആനന്ദാദർശം | ബ്രഹ്മാനന്ദ സ്വാമി ശിവയോഗി | --- | യുക്തിരേഖ |
വാസ്തു അന്ധവിശ്വാസമോ ? | ആർ. വി. ആചാരി | --- | യുക്തിരേഖ |
ഗയാനയിലെ കൂട്ടക്കൊല | ജി. ജയൻ | --- | ഐ. എ. പി. ന്യൂഡൽഹി |
എന്താണു യുക്തിവാദം? | ഇടമറുക് | --- | ഐ.എ. പി. ന്യൂഡൽഹി |
വയറ്റ്നാമിലൂടെ | ഗീതാ ഇടമറുക് സ്കാർണർ | --- | ഐ. എ. പി. ന്യൂഡൽഹി |
മതം പുരോഗതിയുടെ ശത്രു | മക്കാബെ | --- | ഐ. എ. പി. ന്യൂഡൽഹി |
നോസ്ട്രഡാമസ്സിന്റെ പ്രവചനങ്ങൾ മിഥ്യയും യാഥാർഥ്യവും | ഇടമറുക് | --- | ഐ. എ. പി. ന്യൂഡൽഹി
|
സ്വപ്നങ്ങളുടെ അപഗ്രഥനം | സിഗ്മണ്ട് ഫ്രോയിഡ് | --- | ഐ. എ. പി. ന്യൂഡൽഹി |
മുസ്സോളിനിയും പോപ്പും | ജോസഫ് മക്കാബെ | --- | ഐ. എ. പി. ന്യൂഡൽഹി |
രജനീഷ് - ഒരു മനശ്ശാസ്ത്ര പഠനം | ഇടമറുക് | --- | ഐ. എ. പി. ന്യൂഡൽഹി |
മരണാനന്തരജീവിതം മിഥ്യ | സനൽ ഇടമറുക് | --- | ഐ. എ. പി. ന്യൂഡെൽഹി |
യുക്തിചിന്ത | സനൽ ഇടമറുക് | --- | ഐ. എ. പി. ന്യൂഡെൽഹി |
രാമന്റെ ധർമ്മസങ്കടം | അരവിന്ദ്കുമാർ | --- | ഐ. എ. പി. ന്യൂഡെൽഹി |
ലൈംഗികമനശ്ശാസ്ത്രം | സിഗ്മണ്ട് ഫ്രോയിഡ് | --- | ഐ. എ. പി. |
കേരളത്തിലെ മനുഷ്യദൈവങ്ങൾ കുറേക്കൂടി | ശ്രീനി പട്ടത്താനം | --- | ഐ. എ. പി. |
ഈശ്വരവിശ്വാസവും മനോരോഗങ്ങളും | കുറ്റിയാണിക്കാട് സുകുമാരൻ | --- | ഐ. എ. പി. |
മരിച്ചവർ മരിച്ചവരെ അടക്കട്ടെ | ഇടമറുക് | --- | ഐ. എ. പി. |
ബൈബിളിന്റെ വിശുദ്ധി | ഇടമറുക് | --- | ഐ. എ. പി. |
കോവൂരിന്റെ സമ്പൂർണ്ണ കൃതികൾ | ഡോ. ഏബ്രഹാം കോവൂർ | --- | ഐ. എ. പി. |
നവമാനവികതയും ആവിഷ്കാരസ്വാതന്ത്ര്യവും | പവനൻ | --- | ഐ. എ. പി. |
ചാർവ്വാകൻ | കുൽക്കർണ്ണി | --- | ഐ. എ. പി. |
യുക്തിയും അയുക്തിയും | റാവിപുടി വെങ്കടാദ്രി | --- | ഐ. എ. പി. |
വിലക്കുകളും കുലചിഹ്നങ്ങളും | സിഗ്മണ്ട് ഫ്രോയിഡ് | --- | ഐ. എ. പി. ന്യൂഡൽഹി |
പ്രാചീനഭാരത്തിലെ ഭൗതികവാദം | ചതോപാധ്യായ | --- | എ. പി. ന്യൂഡൽഹി |
മതങ്ങളുടെ മനശ്ശാസ്ത്ര വിശകലനം | -- | --- | ഐ. പി. ന്യൂഡൽഹി |
കേരളത്തിലെ ക്ഷേത്രങ്ങളും ദിവ്യാത്ഭുതങ്ങളും | ശ്രീനി പട്ടത്താനം | --- | ഐ. പി. ന്യൂഡൽഹി |
മതവും മനുഷ്യനും | ശശികുമാർ പുറമേരി | --- | എ. പി. ന്യൂഡൽഹി
|
മതഭ്രാന്തിനും വർഗ്ഗീയതയ്ക്കുമെതിരേ | - | --- | ഐ. എ. പി. ന്യൂഡൽഹി |
മന്ത്രങ്ങൾ തന്ത്രങ്ങൾ മനുഷ്യദൈവങ്ങൾ | സനൽ ഇടമറുക് | --- | ഐ. എ. പി. ന്യൂഡൽഹി |
ക്രിസ്തുവിന്റെ ആറാം തിരുമുറിവ് | പി. എം. ആന്റണി | --- | ഐ. എ. പി. ന്യൂഡൽഹി |
ഗണപതിരാഷ്ട്രീയം | സനൽ ഇടമറുക് | --- | ഐ. എ. പി. ന്യൂഡെൽഹി |
പെരിയോർ രാമസ്വാമി കൃതികൾ | രാമസ്വാമി നായ്ക്കർ | --- | ഐ. എ. പി. ന്യൂഡെൽഹി |
കൽക്കത്താ ഖുർ ആൻ കേസ് | - | --- | ഐ. എ. പി. ന്യൂഡെൽഹി |
സ്ത്രീവിമോചനത്തിന്റെ വീരകഥ | മല്ലാദി സുബ്ബമ്മ | --- | ഐ. എ. പി. |
ക്രിസ്തുമതവും ലൈംഗികസദാചാരവും | ജോസഫ് മക്കാബെ | --- | ഐ. എ. പി. |
യുക്തിവാദവിപ്ലവം | വർക്കി ശാന്തിസ്ഥാൻ | --- | ഐ. എ. പി. |
മതസൗഹാർദ്ദമോ വർഗ്ഗീയസൗഹാർദ്ദമോ? | എം. പ്രഭ | --- | ഐ. എ. പി. |
അറബിക്കല്യാണവും രാഷ്ട്രീയ ഷണ്ഡന്മാരും | ജോൺസൺ ഐരൂർ | --- | ഐ. എ. പി. |
ശബരിമലയും പരുന്തുപറക്കലും | ഇടമറുക് | --- | ഐ. എ. പി. |
ഇന്ത്യയിലെ വർഗ്ഗീയകലാപങ്ങൾ | ഇടമറുക് | --- | ഐ. എ. പി. |
ചേലാകർമ്മവും ശാസ്ത്രവും | മൈക്കൾ പൂവത്തുങ്കൽ | --- | ഐ. എ. പി. |
ദൈവനിഷ്ടൂരത | ജോസഫ് ലെവിസ് | --- | ഐ. എ. പി. |
നഷ്ടപ്പെടുന്ന മാനുഷിക മൂല്യങ്ങൾ | എം. ഡി. നാലപ്പാട് | --- | ഐ. എ. പി. ന്യൂഡൽഹി |
പത്രോസെന്ന പാറയും സ്ത്രിയെന്ന മഞ്ഞുകട്ടയും | മൈക്കൾ പൂവത്തുങ്കൽ | --- | എ. പി. ന്യൂഡൽഹി |
യുക്തിവാദിയായ അബ്രഹാം ലിങ്കൻ | -- | --- | ഐ. പി. ന്യൂഡൽഹി |
ശാസ്ത്രീയമനോഭാവവും സാമൂഹ്യപുരോഗതിയും | ജ. ജഹാങ്കീർ ധർ | --- | ഐ. പി. ന്യൂഡൽഹി |
യുക്തിവാദിയായ എം. സി. ജോസഫ് | ഇടമറുക് | --- | എ. പി. ന്യൂഡൽഹി |
സാൽമൻ റുഷ്ദി-ഒരു കവിയുടെ നഖചിത്രം | - | --- | എ. പി. ന്യൂഡൽഹി |
വിലക്കപ്പെട്ട കനി | ഇടമറുക് | --- | എ. പി. ന്യൂഡൽഹി
|