മലയാളത്തിലെ തത്വശാസ്ത്രഗ്രന്ഥങ്ങളുടെ പട്ടിക

മലയാളത്തിലെ തത്ത്വശാസ്ത്രഗ്രന്ഥങ്ങളുടെ പട്ടിക

പുസ്തകത്തിന്റെ പേര് എഴുതിയത് ആദ്യം പ്രസിദ്ധീകരിച്ചത് പ്രസാധകർ
ശാസ്ത്രത്തിന്റെ ദർശനം പ്രൊഫ. വി. പി. വേലു 1993 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം
തന്ത്ര പരമബോധം ഓഷോ 1998 മൾബെറി കോഴിക്കോട്
മതാചാര്യർ മതനിഷേധികൾ പി. ഗോവിന്ദപ്പിള്ള 2003 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം
സമ്യക്കായ ഒരു ലോകവീക്ഷണം നിത്യചൈതന്യ യതി --- നാരായണ ഗുരുകുലം
ഗീതാദർശനം സാംഖ്യയോഗം ഓഷോ 2013 സൈലൻസ്
മാർക്സിസ്റ്റ് പദാവലി സി. പി. നാരായണൻ 2012 മൈത്രി ബുക്സ്
അഹന്തയില്ലായ്മയുടെ മനശ്ശാസ്ത്രം ഓഷോ 2003 സൈലൻസ്
ഗീതാദർശനം അർജ്ജുനവിഷാദയോഗം ഓഷോ 2007 സൈലൻസ്
ഒഴിഞ്ഞ തോണി ഓഷോ 2001 സൈലൻസ്
ബോധോദയത്തിന്റെ കല ഓഷോ 2015 സൈലൻസ്
ലൈംഗികക്രിയയിലെ ആത്മീയത ഓഷോ 2006 സൈലൻസ്
ബോധോദയം ഒരേയൊരു വിപ്ലവം ഓഷോ 2005 സൈലൻസ്
നിഷ്കളങ്കതയുടെ വിവേകം ഓഷോ 2001 സൈലൻസ്
സോഷ്യലിസത്തെ ഓഷോ 2013 സൈലൻസ്
ശുന്യമായ ഇരിപ്പിടം ഓഷോ 2001 സൈലൻസ്
സരതുഷ്ട്രൻ നൃത്തമാടുന്ന ദൈവം ഓഷോ 2013 സൈലൻസ്
ആദിഭാഷ ചട്ടമ്പിസ്വാമികൾ 2005 മാതൃഭൂമി കോഴിക്കോട്
ദൈവത്തിന്റെ പൂന്തോട്ടം നിത്യചൈതന്യ യതി 2012 ഡി. സി. ബുക്സ് കോട്ടയം
നർമ്മത്തിലൂടെ ദൈവത്തിലേയ്ക്ക് ഓഷോ 2014 സൈലൻസ്
പ്രശ്നോത്തരങ്ങൾ നിത്യചൈതന്യ യതി 1992 മൾബെറി കോഴിക്കോട്
മൂല്യങ്ങളുടെ കുഴമറിച്ചിൽ നിത്യചൈതന്യ യതി 1987 ഡി. സി. ബുക്സ് കോട്ടയം
കേരളത്തിലെ ബുദ്ധമതപാരമ്പര്യം നാട്ടറിവുകളിലൂടെ ഡോ. അജു നാരായണൻ 2005 കറന്റ് ബുക്സ് കോട്ടയം
സ്നേഹസംവാദം നിത്യചൈതന്യ യതി 1996 ഗ്രീൻ ബുക്സ്
ബുദ്ധൻ ജീവിതവും പ്രബോധനങ്ങളും ഓഷോ 2015 സൈലൻസ്
ഇന്ത്യ എൻ പ്രിയങ്കരി ഓഷോ 2000 സൈലൻസ്
മലമുകളിൽ ഒരു നിരീക്ഷകൻ ഓഷോ 2002 സൈലൻസ്
മരണത്തിനു മുമ്പ് ജീവിതമുണ്ടോ ? ഓഷോ 2003 സൈലൻസ്
വേദാന്തം: സമ്മാധിയിലെയ്ക്കുള്ള ഏഴു പടവുകൾ ഓഷോ 2015 സൈലൻസ്
മരിക്കുന്നതിന്റെ കല ഓഷോ 2009 സൈലൻസ്
ഋഗ്വേദം ഭാഷാഭാഷ്യം -- --- ഡി. സി. ബുക്സ് കോട്ടയം
ബൃഹദാരണ്യകോപനിഷത്ത് മധുകാണ്ഡം നിത്യചൈതന്യ യതി --- കറന്റ് ബുക്സ് കോട്ടയം
ബൃഹദാരണ്യകോപനിഷത്ത് ഖിലകാണ്ഡം നിത്യചൈതന്യ യതി --- കറന്റ് ബുക്സ് കോട്ടയം
ബൃഹദാരണ്യകോപനിഷത്ത് മുനികാണ്ഡം നിത്യചൈതന്യ യതി --- കറന്റ് ബുക്സ് കോട്ടയം
പുതിയ മനുഷ്യൻ പുതിയ ലോകം - എം. ഗോവിന്ദന്റെ ചിന്തകൾ എം. ഗോവിന്ദൻ 2011 ഡി. സി. ബുക്സ് കോട്ടയം
മരണമെന്ന വാതിലിനപ്പുറം നിത്യചൈതന്യ യതി 2006 ഗ്രീൻ ബുക്സ് തൃശ്ശൂർ
ഇന്ത്യയുടെ ആത്മാവ് കെ. ദാമോദരൻ 1957 കറന്റ് ബുക്സ് തൃശുർ
ഭാരതീയ മനഃശാസ്ത്രം നിത്യചൈതന്യ യതി 1992 ഡി. സി. ബുക്സ് കോട്ടയം