മലയാളഗദ്യസാഹിത്യം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആദ്യകാലത്ത് മലയാളസാഹിത്യം പദ്യകൃതികളാൽ സമ്പന്നമായിരുന്നു. വൃത്തങ്ങളുടെ കെട്ടുപാടുകളില്ലാത്ത സാഹിത്യരൂപമാണ് ഗദ്യം. ഇന്ന് മലയാളഗദ്യസാഹിത്യം ഏറെ സമ്പന്നമാണ്.
ചരിത്രം
തിരുത്തുകമലയാളത്തിലെ ആദ്യഗദ്യകൃതിയായി കണക്കാക്കപ്പെടുന്നത് ഭാഷാകൗടലീയം ആണ്[അവലംബം ആവശ്യമാണ്]. നോവൽ, ചെറുകഥ, കഥ തുടങ്ങി വിവിധ ഗദ്യവിഭാഗങ്ങളുണ്ട്. കേരളവർമ്മ വലിയകോയി തമ്പുരാനാണ് ഗദ്യസാഹിത്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്. ആംഗലേയസാഹിത്യവുമായുള്ള ബന്ധം മൂലമാണ് മലയാളത്തിൽ നോവൽ, ചെറുകഥ തുടങ്ങിയ വിഭാഗങ്ങളുണ്ടായത്. ടി എം അപ്പുനെടുങ്ങാടിയുടെ കുന്ദലത(1887), ഒ ചന്തുമേനോന്റെ ഇന്ദുലേഖ തുടങ്ങിയവ ആദ്യകാലഗദ്യകൃതികളാണ്. മൂർക്കോത്ത് കുമാരൻ, സി വി രാമൻപിള്ള തുടങ്ങിയവർ പ്രധാന ഗദ്യസാഹിത്യകാരാണ്