മലയാളഭാഷയിലെ ആദ്യകാലകൃതികളിൽ ലഭ്യമായവ പരിശോധിച്ച് പ്രസിദ്ധീകരിയ്ക്കുക എന്ന ഉദ്ദേശത്തോടുകൂടി 1924 ൽ നിലവിൽ വന്നതാണ് മലയാളം ക്യുറേറ്റർ ഓഫീസ് . ഈ സ്ഥാപനത്തിന്റെ ആദ്യ ക്യുറേറ്റർ ആയി അവരോധിയ്ക്കപ്പെട്ടത് മഹാകവി ഉള്ളൂർ ആയിരുന്നു.[1]

അവലംബം തിരുത്തുക

  1. മാതൃഭൂമി -വിദ്യ ലക്കം 43 സെപ്റ്റം:24