മലബാർ, ഫ്ലോറിഡ
അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്തെ ബ്രെവാർഡ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് മലബാർ. 2010 ലെ അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 2,757 ആയിരുന്നു. ഇത് പാം ബേ-മെൽബോൺ-ടിറ്റുസ്‍വില്ലെ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ്.
മലബാർ, ഫ്ലോറിഡ | |
---|---|
Town of Malabar | |
Location in Brevard County and the state of Florida | |
Coordinates: 27°59′39″N 80°34′53″W / 27.99417°N 80.58139°W | |
Country | യു.എസ്. |
സംസ്ഥാനം | ഫ്ലോറിഡ |
County | Brevard |
Incorporated (town) | 1962 |
നാമഹേതു | Malabar region of India |
• Mayor | Patrick T. Reilly |
• ആകെ | 13.24 ച മൈ (34.30 ച.കി.മീ.) |
• ഭൂമി | 10.67 ച മൈ (27.64 ച.കി.മീ.) |
• ജലം | 2.57 ച മൈ (6.66 ച.കി.മീ.) |
ഉയരം | 23 അടി (7 മീ) |
(2010) | |
• ആകെ | 2,757 |
• കണക്ക് (2016)[2] | 3,007 |
• ജനസാന്ദ്രത | 281.77/ച മൈ (108.79/ച.കി.മീ.) |
സമയമേഖല | UTC-5 (Eastern (EST)) |
• Summer (DST) | UTC-4 (EDT) |
ZIP code | 32950 |
ഏരിയ കോഡ് | 321 |
FIPS code | 12-42625[3] |
GNIS feature ID | 0286324[4] |
വെബ്സൈറ്റ് | http://www.TownOfMalabar.org/ |
ഭൂമിശാസ്ത്രം
തിരുത്തുകമലബാർ പട്ടണം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ t 27°59′39″N 80°34′53″W / 27.994286°N 80.581266°W ആണ്.[5] ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻറെ ആകെ വിസ്തൃതി 13.2 ചതരുശ്ര മൈലാണ്. ഇതിൽ 10.6 ചതുരശ്ര മൈൽ പ്രദേശം കരഭൂമിയും 2.6 ചതുരശ്ര മൈൽ പ്രദേശം (19.53%) ജലം ഉൾപ്പെട്ട പ്രദേശവുമാണ്.
കാലാവസ്ഥ
തിരുത്തുകMalabar, FL പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 89 (32) |
91 (33) |
93 (34) |
97 (36) |
99 (37) |
101 (38) |
102 (39) |
101 (38) |
98 (37) |
96 (36) |
91 (33) |
93 (34) |
102 (39) |
ശരാശരി കൂടിയ °F (°C) | 71 (22) |
74 (23) |
77 (25) |
81 (27) |
86 (30) |
89 (32) |
91 (33) |
91 (33) |
88 (31) |
84 (29) |
79 (26) |
73 (23) |
82 (27.8) |
ശരാശരി താഴ്ന്ന °F (°C) | 49 (9) |
52 (11) |
55 (13) |
60 (16) |
67 (19) |
72 (22) |
73 (23) |
73 (23) |
73 (23) |
68 (20) |
60 (16) |
53 (12) |
62.9 (17.3) |
താഴ്ന്ന റെക്കോർഡ് °F (°C) | 17 (−8) |
27 (−3) |
25 (−4) |
35 (2) |
47 (8) |
55 (13) |
60 (16) |
60 (16) |
57 (14) |
41 (5) |
30 (−1) |
21 (−6) |
17 (−8) |
മഴ/മഞ്ഞ് inches (mm) | 2.27 (57.7) |
2.63 (66.8) |
3.28 (83.3) |
2.13 (54.1) |
3.29 (83.6) |
6.71 (170.4) |
5.96 (151.4) |
7.68 (195.1) |
7.64 (194.1) |
5.06 (128.5) |
2.88 (73.2) |
2.57 (65.3) |
52.1 (1,323.3) |
ഉറവിടം: [6] |
അവലംബം
തിരുത്തുക- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 7, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ "Malabar, FL Monthly Weather Forecast". Weather.com. Retrieved October 3, 2020.