മലിഞ്ഞീൽ
(മലഞ്ഞീൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശരീരം പാമ്പിനോടു സമാനമായ ഒരിനം മത്സ്യമാണ് മനിഞ്ഞിൽ (ശാസ്ത്രീയനാമം: Anguilla bengalensis).
മനിഞ്ഞിൽ Anguilla bengalensis | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. bengalensis
|
Binomial name | |
Anguilla bengalensis (J. E. Gray, 1831)
| |
subspecies | |
See text. |
കേരളത്തിന്റെ തെക്ക് ഭാഗത്ത് നെടുമീൻ എന്ന പേരിൽ അറിയപ്പെടുന്നു.
ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മനിഞ്ഞിൽ എന്നാണ് വിളിക്കുന്നത് .
ഉപവിഭാഗങ്ങൾ
തിരുത്തുക- Anguilla bengalensis bengalensis (ഇന്ത്യൻ പുള്ളി ഈൽ)[1]
- Anguilla bengalensis labiata (ആഫ്രിക്കൻ പുള്ളി ഈൽ) [2]
അവലംബം
തിരുത്തുക- ↑ Froese, Rainer, and Daniel Pauly, eds. (2006). Anguilla bengalensis bengalensis in FishBase. 05 2006 version.
- ↑ Froese, Rainer, and Daniel Pauly, eds. (2006). Anguilla bengalensis labiata in FishBase. 05 2006 version.