മറ്റം ശ്രീ നരസിംഹസ്വാമിക്ഷേത്രം
കേരളത്തിലെ നരസിംഹസ്വാമിക്ഷേത്രങ്ങളിൽ പ്രമുഖമാണ് മറ്റം ശ്രീ നരസിംഹസ്വാമിക്ഷേത്രം. മാവേലിക്കര തട്ടാരമ്പലത്തിനു മുമ്പ് കണ്ടിയൂർ മഹാദേവക്ഷേത്രത്തിനു പടിഞ്ഞാറായി അച്ചൻ കോവിലാറിനു കരയിൽ ഈ ക്ഷേത്രം കുടികൊള്ളുന്നു. നരസിംഹസ്വാമിക്കു പുറമേ കൃഷ്ണൻമുഖമണ്ഡപത്തോടെയും , സ്വാമിയാർ നട,യക്ഷി എന്നിവയും ഇവിടെ ഉണ്ട്,
മറ്റം ശ്രീ നരസിംഹസ്വാമിക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°15′11″N 76°31′46″E / 9.25306°N 76.52944°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | ആലപ്പുഴ |
പ്രദേശം: | മാവേലിക്കര |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | നരസിംഹസ്വാമി |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
ചിത്രശാല
തിരുത്തുക-
മറ്റം നരസിംഹസ്വാമിക്ഷേത്രം ഫലകം
-
മറ്റം നരസിംഹസ്വാമിക്ഷേത്രം -കൃഷ്ണന്റെ നട
-
മറ്റം നരസിംഹസ്വാമിക്ഷേത്രം പടിപ്പുര
-
മറ്റം നരസിംഹസ്വാമിക്ഷേത്രം ശ്രീകോവിൽ
-
മറ്റം നരസിംഹസ്വാമിക്ഷേത്രം സ്വാമിയാർ നട
-
മറ്റം നരസിംഹസ്വാമിക്ഷേത്രം ദൃശ്യം
-
നരസിംഹസ്വാമിക്ഷേത്രത്തിനു മുമ്പിൽനിന്നുള്ള് അച്ചൻ കോവിലാർ കാഴ്ച