മറിയാല ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ സൗത്ത് വെസ്റ്റ് ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. ബ്രിസ്ബേനിൽ നിന്നും പടിഞ്ഞാറായി 810 കിലോമീറ്റർ അകലെയാണ് ഈ ദേശീയൊദ്യാനത്തിന്റെ സ്ഥാനം. മുൾഗാ ലാന്റ്സ് ജൈവമേഖലയ്ക്കും ഷയർ ഓഫ് ക്വിൽപ്പി പ്രാദേശികഭരണമേഖലയിലയ്ക്കുമിടയിലായാണ്. [2] ബുല്ലൂ, പാറോ, വറേഗോ എന്നീ നദികളുടെ ജലസംഭരണമേഖലകൾ ദേശീയോദ്യാനത്തിനുള്ളിലുണ്ട്. [2] ഈ ദേശീയോദ്യാനം 269.2 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. [2]

മറിയാല ദേശീയോദ്യാനം
Queensland
മറിയാല ദേശീയോദ്യാനം is located in Queensland
മറിയാല ദേശീയോദ്യാനം
മറിയാല ദേശീയോദ്യാനം
Nearest town or cityAdavale
നിർദ്ദേശാങ്കം26°01′46″S 145°04′17″E / 26.02944°S 145.07139°E / -26.02944; 145.07139
സ്ഥാപിതം1992[1]
വിസ്തീർണ്ണം269.2 കി.m2 (104 ച മൈ)[2]
Managing authoritiesQueensland Parks and Wildlife Service
Websiteമറിയാല ദേശീയോദ്യാനം
See alsoProtected areas of Queensland

ഇതും കാണുക

തിരുത്തുക
  1. "Nature, culture and history". Department of National Parks, Recreation, Sport and Racing. 9 October 2013. Retrieved 13 January 2015.
  2. 2.0 2.1 2.2 2.3 "Mariala National Park". WetlandInfo. Department of Environment and Heritage Protection. Retrieved 13 January 2015.
"https://ml.wikipedia.org/w/index.php?title=മറിയാല_ദേശീയോദ്യാനം&oldid=2555130" എന്ന താളിൽനിന്ന് ശേഖരിച്ചത്