മരെയ ബേഡ മനവേ
പുരന്ദരദാസൻ കമാസ് രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മരെയ ബേഡ മനവേ. കന്നഡഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകമരെയ ബേഡ മനവേ നീനു
ഹരിയേ സ്മരണേയ
ചരണം 1
തിരുത്തുകയാഗ യജ്ഞ മാഡ ലേകെ യോഗി
യതിയു ആഗ ലേകെ
നാഗ ശയന നാരദ വന്ദ്യന
കൂഗി ഭജനെ മാഡു മനുജ (മരെയ)
ചരണം 2
തിരുത്തുകസതിയു സുതരു ഹിതരു യെന്ദു
മതിയ കെട്ടു തിരുഗ ലേകെ
ഗതിയു തപ്പി ഹോഗുവാഗ
സതി സുതുരു ബരുവ രേനോ (മരെയ)
ചരണം 3
തിരുത്തുകഹരിയ സ്മരണെ മാത്രദിന്ദ
ദുരിത കുലിസഗളെല്ല നാശ
പരമ പുരുഷ പുരന്ദര വിഠല
പരമ പദവി കൊഡുവനോ (മരെയ)
അവലംബം
തിരുത്തുക- ↑ "Carnatic Songs - mareyabEDa manavE". Retrieved 2022-08-31.
- ↑ Sushma (2021-08-22). "Shri Purandaradaasara Krithis Lyrics: Mareyabeda manave ninu hariya smaraneya". Retrieved 2022-08-31.