മരുഭൂമീകരണം എന്നത് താരതമ്യേന വരണ്ട ഭൂഭാഗങ്ങൾ വേഗം തരിശാകപ്പെടുന്ന, മണ്ണിനുണ്ടാകുന്ന ഒരു തരം ഘടനാമാറ്റമാണ്. ജലസാന്നിധ്യവും അതോടൊപ്പം സസ്യജാലങ്ങളും വന്യജീവിസമ്പത്തും നഷ്ടപ്പെടുകന്നു. [2] കാലാവസ്ഥാമാറ്റം, മനുഷ്യന്റെ പ്രവൃർത്തികൾ മൂലമുള്ള മണ്ണിന്റെ അമിതമായ ചൂഷണം മുതലായ വ്യത്യസ്തങ്ങളായ ഘടകങ്ങളാണ് ഇതിനു കാരണമാകുന്നത്. [3]ഭൂമിയുടെ ജീവചക്രത്തിന്റെ ജീവമേഖലയിൽ മരുഭൂമികൾ സ്വാഭാവികമായി പ്രത്യക്ഷപ്പെടുമ്പോൾ ഇതിനെ ഒരു പ്രകൃതി പ്രതിഭാസം എന്നു വിളിക്കാം. എന്തിരുന്നാലും, "മണ്ണിന്റെ മരണം" [4] എന്നു പറയാവുന്ന, മണ്ണിന്റെ നിലനിൽപ്പിന് അത്യാവശ്യമായ പോഷകഘടകങ്ങളുടെ മേൽനോട്ടമില്ലാതെയുള്ള ഇല്ലാതാകൽ മൂലം മരുഭൂമികൾ ഉണ്ടാകുമ്പോൾ, ഇതിനു കാരണം മനുഷ്യന്റെ അമിതമായ ചൂഷണമാണെന്നാണ് കാണാൻ സാധിക്കുക. മരുഭൂമീകരണം എന്നത് ആഗോളമായ ജൈവപരവും പരിസ്ഥിതിപരവുമായ ഒരു പ്രശ്നമാണ്. [5]

Global desertification vulnerability map
Lake Chad in a 2001 satellite image, with the actual lake in blue. The lake has shrunk by 94% since the 1960s.[1]

ഇതും കാണുക

തിരുത്തുക
 
Wind erosion outside of Leuchars

Mitigation:

  1. Mayell, Hillary (April 26, 2001). "Shrinking African Lake Offers Lesson on Finite Resources". National Geographic News. Retrieved 20 June 2011.
  2. Geist (2005), p. 2
  3. "Sustainable development of drylands and combating desertification". Retrieved 21 June 2016.
  4. "The Desert Will Win". FIGU-Landesgruppe Canada. Archived from the original on 2016-11-21. Retrieved 2016-11-20.
  5. Geist (2005), p. 4

ഗ്രന്ഥസൂചിക

തിരുത്തുക
Attribution
"https://ml.wikipedia.org/w/index.php?title=മരുഭൂമീകരണം&oldid=3640361" എന്ന താളിൽനിന്ന് ശേഖരിച്ചത്