മരുത് (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
മരുത് എന്ന പേരിൽ അറിയപ്പെടുന്ന പലവൃക്ഷങ്ങൾ Terminalia ജനുസിലും അല്ലാതെയും ഉണ്ട്.
വെള്ളമരുത്, മരുത്(Terminalia paniculata)
നീർമരുത്, ആറ്റുമരുത്(Terminalia arjuna)
കരിമരുത്(Terminalia crenulata)
പൂമരുത്(Lagerstroemia speciosa)
വെൺമരുത്(Terminalia cuneata)